Загрузка...

മകളോടുമൊപ്പമുള്ള മനോഹര യാത്രചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിഥുനും ഭാര്യയും|mithun lakshmi menon family

ഒരു കുടുംബ യാത്ര - വിദേശത്ത് അടിച്ച് പൊളിച്ച് മിഥുൻ രമേശും കുടുംബവും.

നടനായും അവതാരകനായും ഡബ്ബിങ് ആർട്ടിസ്റ്റായും തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് മിഥുൻ രമേശ്. അഭിനയത്തോടൊപ്പം തന്നെ ദുബായിൽ ആർ ജെ കൂടിയാണ് മിഥുൻ രമേശ്. തിരുവന്തപുരം സ്വദശിയായ മിഥുൻ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.നമ്മൾ, വെട്ടം, സെവൻസ്, റൺവേ, ഡയമണ്ട് നെക്ലേസ്, റൺ ബേബി റൺ രഹുടങ്ങി നാല്പതോളം സിനിമകളിൽ അഭിനയിച്ചു. സ്ത്രീജന്മം, സൂര്യകാന്തി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

യൂട്യൂബറും സോഷ്യൽ മീഡിയ താരവുമാണ് ഭാര്യ ലക്ഷ്മി മേനോൻ. മലയാളത്തിലെ ആദ്യത്തെ വനിതാ യൂട്യൂബറാണ് ലക്ഷ്മി.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.തൻവി എന്നാണ് ഇവരുടെ മകളുടെ പേര്. സെപ്റ്റംബർ 9 2008 ലാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ മിഥുനോടും
മകളോടുമൊപ്പമുള്ള മനോഹര യാത്ര ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ലക്ഷ്മി മേനോൻ.ആംസ്റ്റർഡാമിൽ നിന്നുള്ള ചിത്രങ്ങളാണ് ലക്ഷ്മി പങ്ക് വെച്ചത്.

©️
#RJMithun
#MithunRamesh
#LakshmiMenon
#

Видео മകളോടുമൊപ്പമുള്ള മനോഹര യാത്രചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിഥുനും ഭാര്യയും|mithun lakshmi menon family канала World of Rfn
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять