Загрузка страницы

ഇവരെ സൂക്ഷിക്കുക ; പകൽ വീട് നോക്കിവയ്ക്കും, രാത്രി കവർച്ച | Kasaragod Theft Case

റെൻഡ് എ കാറിൽ കറങ്ങി നടന്ന് പകൽ സമയം വീടുകൾ നിരീക്ഷിക്കും, രാത്രിയിൽ കവര്‍ച്ച. Kasaragod ജില്ലയിലെ കവർച്ചാ സംഘങ്ങളുടെ ഇപ്പോഴത്തെ രീതിയാണിത്. ഇങ്ങനെ ബേക്കൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കുമ്പള സ്വദേശി അശ്‌റഫ് അലിയാണ് പിടിയിലായത്. വാടകക്കെടുത്ത കാറിൽ തന്നെയാണ് സംഘം രാത്രിയില്‍ കവര്‍ച്ചയ്ക്കിറങ്ങുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ കൂട്ടാളികളായ നാലു പേർ കൂടി ഇനി പിടിയിലാകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

#kasaragodtheft #theft #theftcasekasaragod #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео ഇവരെ സൂക്ഷിക്കുക ; പകൽ വീട് നോക്കിവയ്ക്കും, രാത്രി കവർച്ച | Kasaragod Theft Case канала News18 Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 июня 2024 г. 1:00:02
00:02:36
Другие видео канала
North India Mansoon | രാജ്യത്തെ പലഭാഗങ്ങളിലും മഴക്കെടുതി അതിരൂക്ഷംNorth India Mansoon | രാജ്യത്തെ പലഭാഗങ്ങളിലും മഴക്കെടുതി അതിരൂക്ഷംKaliyikkavila Murder | Kottayam Pastor Case | Instagram Fraud Malappuram | Kollam Child AttackKaliyikkavila Murder | Kottayam Pastor Case | Instagram Fraud Malappuram | Kollam Child AttackWild Elephant Attack : കോതമംഗലം കീരംപാറയിൽ ജനവാസമേഖലയിൽ കാട്ടാനകൂട്ടം ; പ്രതിഷേധവുമായി നാട്ടുകാർWild Elephant Attack : കോതമംഗലം കീരംപാറയിൽ ജനവാസമേഖലയിൽ കാട്ടാനകൂട്ടം ; പ്രതിഷേധവുമായി നാട്ടുകാർരാജ്യത്ത് മഴക്കെടുതി അതിരൂക്ഷം; Maharashtraലെ വെള്ളച്ചാട്ടത്തിൽ കുടുംബം ഒഴുകിപ്പോയി, ദാരുണാന്ത്യംരാജ്യത്ത് മഴക്കെടുതി അതിരൂക്ഷം; Maharashtraലെ വെള്ളച്ചാട്ടത്തിൽ കുടുംബം ഒഴുകിപ്പോയി, ദാരുണാന്ത്യംLIVE | 2 Dead, 13 Injured In Water Tank Collapse Incident In UP |Mathura |North India Rain 2024|N18LLIVE | 2 Dead, 13 Injured In Water Tank Collapse Incident In UP |Mathura |North India Rain 2024|N18LNews Trends LIVE | New Criminal Laws | North India Rain | Parliament Session 2024 | Malayalam NewsNews Trends LIVE | New Criminal Laws | North India Rain | Parliament Session 2024 | Malayalam NewsNeet Exam Controversy| നീറ്റ് പരീക്ഷാ വിവാദം; വിശദമായ ചർച്ച വേണമെന്ന് രാഹുൽ ഗാന്ധി | Rahul GandhiNeet Exam Controversy| നീറ്റ് പരീക്ഷാ വിവാദം; വിശദമായ ചർച്ച വേണമെന്ന് രാഹുൽ ഗാന്ധി | Rahul GandhiKaduppam Kurach | ഇനി നാല് വർഷ ഡിഗ്രിക്കാലം | Kerala Universities Shift To 4 Year UG ProgrammesKaduppam Kurach | ഇനി നാല് വർഷ ഡിഗ്രിക്കാലം | Kerala Universities Shift To 4 Year UG ProgrammesSpot LIVE | ആത്മീയതയുടെ മറവിൽ പാസ്റ്ററുടെ ചൂഷണം | Kottayam Pastor Case | Kerala PoliceSpot LIVE | ആത്മീയതയുടെ മറവിൽ പാസ്റ്ററുടെ ചൂഷണം | Kottayam Pastor Case | Kerala PoliceKeeramparaയിൽ ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി; അധികൃതർ നടപടി എടുക്കാത്തതിൽ  നാട്ടുകാരുടെ ProtestKeeramparaയിൽ ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി; അധികൃതർ നടപടി എടുക്കാത്തതിൽ നാട്ടുകാരുടെ ProtestMann Ki Baatൽ PM Modi പറഞ്ഞു, നാട്ടിലാകെ വൈറലായി ! സൂപ്പർ ഹിറ്റായി അട്ടപ്പാടിയിലെ Karthumbi UmbrellaMann Ki Baatൽ PM Modi പറഞ്ഞു, നാട്ടിലാകെ വൈറലായി ! സൂപ്പർ ഹിറ്റായി അട്ടപ്പാടിയിലെ Karthumbi Umbrellaപൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദ്ദം നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം | Kerala Policeപൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദ്ദം നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം | Kerala Police"മലയാളികൾ ടീമിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റു": Sanju Samson | N18S | #shorts"മലയാളികൾ ടീമിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റു": Sanju Samson | N18S | #shortsIdukki Hotel Case| ഇറച്ചിക്കറിയിൽ കഷണം കുറഞ്ഞതിന് ആദ്യം സംഘർഷം മാസങ്ങൾക്ക് ശേഷമെത്തി വീണ്ടും ആക്രമണംIdukki Hotel Case| ഇറച്ചിക്കറിയിൽ കഷണം കുറഞ്ഞതിന് ആദ്യം സംഘർഷം മാസങ്ങൾക്ക് ശേഷമെത്തി വീണ്ടും ആക്രമണംInstagram Fraud Malappuram | ഇന്‍സ്റ്റാഗ്രാമിലൂടെ തട്ടിപ്പ് ; അതെ നാണയത്തിൽ കെണിയൊരുക്കി പൊലീസ്Instagram Fraud Malappuram | ഇന്‍സ്റ്റാഗ്രാമിലൂടെ തട്ടിപ്പ് ; അതെ നാണയത്തിൽ കെണിയൊരുക്കി പൊലീസ്നിലമ്പൂർ തേക്കിൽ കടഞ്ഞെടുത്ത വിസ്മയം…! 3000sqft.ൽ കിടിലംപ്ലാനിംഗ്, Home Talks | N18Vനിലമ്പൂർ തേക്കിൽ കടഞ്ഞെടുത്ത വിസ്മയം…! 3000sqft.ൽ കിടിലംപ്ലാനിംഗ്, Home Talks | N18VNew Criminal Laws | പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു | DelhiNew Criminal Laws | പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു | Delhi"മലയാളികൾ ടീമിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റു":Sanju Samson |T20 World Cup 2024"മലയാളികൾ ടീമിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റു":Sanju Samson |T20 World Cup 2024Kottayam Pastor Case|ആത്മീയതയുടെ മറവിൽ ചൂഷണം; പാസ്റ്റർക്ക് എതിരെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽKottayam Pastor Case|ആത്മീയതയുടെ മറവിൽ ചൂഷണം; പാസ്റ്റർക്ക് എതിരെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽKollam Child Attack | അയൽത്തർക്കത്തിന്റെ പേരിൽ കല്ലേറ് ; കുട്ടിക്ക് പരുക്ക് | Police PatrolKollam Child Attack | അയൽത്തർക്കത്തിന്റെ പേരിൽ കല്ലേറ് ; കുട്ടിക്ക് പരുക്ക് | Police PatrolTop Headlines Of The Hour | ഈ മണിക്കൂറിലെ പ്രധാന തലക്കെട്ടുകൾ | Kerala News | N18S | #shortsTop Headlines Of The Hour | ഈ മണിക്കൂറിലെ പ്രധാന തലക്കെട്ടുകൾ | Kerala News | N18S | #shorts
Яндекс.Метрика