ആനയ്ക്ക് പൊന്നാട! | ഗജദിനം ഓഗസ്റ്റ് 12 | വടക്കുംനാഥ ക്ഷേത്രം | തൃശൂർ
ലോക ഗജ ദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ അച്യുതൻ കുട്ടി എന്ന ആനയെ ആദരിച്ചു. ക്ഷേത്രം ശ്രീമൂലസ്ഥാനത്തു നടത്തിയ ലളിതമായ ചടങ്ങിൽ തൃശൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ വി.കെ.രാജുവും, circle ഇൻസ്പെക്ടർ ലാൽകുമാരും ചേർന്ന് ആനക്ക് പൊന്നാട അണിയിച്ചു.ശേഷം ആനക്ക് ക്ഷേത്രത്തിലെ പ്രസാദവും പഴ വർഗ്ഗങ്ങളും നൽകി. ചടങ്ങിൽ സമിതി പ്രസിഡന്റ് പി
പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ, ദേവസ്വം മാനേജർ സുരേഷ്കുമാർ, ജീവധനം മാനേജർ സിജു തിരുമേനി, സമിതി അംഗങ്ങളായ ശ്രീകുട്ടൻ മങ്ങാട്ട്, ശശി തിരുവമ്പാടി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
#worldelephantsday #august12
Видео ആനയ്ക്ക് പൊന്നാട! | ഗജദിനം ഓഗസ്റ്റ് 12 | വടക്കുംനാഥ ക്ഷേത്രം | തൃശൂർ канала World Around Me
പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ, ദേവസ്വം മാനേജർ സുരേഷ്കുമാർ, ജീവധനം മാനേജർ സിജു തിരുമേനി, സമിതി അംഗങ്ങളായ ശ്രീകുട്ടൻ മങ്ങാട്ട്, ശശി തിരുവമ്പാടി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
#worldelephantsday #august12
Видео ആനയ്ക്ക് പൊന്നാട! | ഗജദിനം ഓഗസ്റ്റ് 12 | വടക്കുംനാഥ ക്ഷേത്രം | തൃശൂർ канала World Around Me
Показать
Комментарии отсутствуют
Информация о видео
Другие видео канала
![മനുഷ്യർക്ക് കാണുമോ ഇത്ര സ്നേഹം .ഒരു ആന ഉടമയെ സ്നേഹിക്കുന്നത് നോക്കൂ](https://i.ytimg.com/vi/aJWtP215jto/default.jpg)
![|ചോപ്പിസ് കുട്ടിശങ്കരന് ഗജരാജകുമാരൻ പട്ടം|Gajarajakumaaran Choppies Kuttishangaran|](https://i.ytimg.com/vi/1ZVS24y9wn0/default.jpg)
![Thrissur Pooram Starter|Exibition Inauguration Pooram 2021](https://i.ytimg.com/vi/XTXnHcVLsLY/default.jpg)
![തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റി പേരും പെരുമയും നേടിയ രാജൻ | E4 Elephant | Pambadi Rajan | Kairali TV](https://i.ytimg.com/vi/UWYZ69UjVsg/default.jpg)
![Ganapathi Sthuthi Kuchipudy](https://i.ytimg.com/vi/2GIDNEZtAfY/default.jpg)
![Kerala Elephant|Karimannoor sekharan|കരിമണ്ണൂർ ശേഖരൻ|കീച്ചൻ ആന|Keechan|aanatthaara|ആനത്താര](https://i.ytimg.com/vi/r36TKLAiKdI/default.jpg)
![ശ്രീ വടക്കുംനാഥ ക്ഷേത്രം |Vadakkumnathan Temple | പാറമേക്കാവ്,തിരുവമ്പാടി|VBLOG 4 U|SREERAJ |BLOG 3](https://i.ytimg.com/vi/BLPAiFOLHQs/default.jpg)
![ആനക്കാരിലെ എക്കാലത്തെയും അഗ്രഗണ്യൻമാർ The Prides Of Elephant Manhout](https://i.ytimg.com/vi/SwnCPWWv7jU/default.jpg)
![ചതി ആയിരുന്നോ?Chirakkal Kalidasan | മാമ്പിയും കാളിയും ആരാധകാരും | Gajarabahubali](https://i.ytimg.com/vi/WSD7eE60Lyo/default.jpg)
![Thechikottukavu Ramachandran Full Story | Nettipattam | FHD](https://i.ytimg.com/vi/DHHSblweK94/default.jpg)
![അപൂർവ്വം ചില ആന പിറവികളിൽ ഒന്നാണ് ഈ ഗജരാജൻ | Kongad Kuttisankaran | E4 Elephant | Kairali TV](https://i.ytimg.com/vi/jS1vrA-_Wig/default.jpg)
![മനുഷ്യർക്കു പോലും ഉണ്ടാകൂല ഇത്ര സ്നേഹം](https://i.ytimg.com/vi/xtcoYK4C2Bw/default.jpg)
![Thrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾ](https://i.ytimg.com/vi/21yyriK0aqI/default.jpg)
![പാണ്ടിമേളം തലയ്ക്കു പിടിച്ചപ്പോൾ SUPER DANCE :)](https://i.ytimg.com/vi/AJrgPlQq1bU/default.jpg)
![Nilambur Kovilakam](https://i.ytimg.com/vi/0PocAUS3Y4k/default.jpg)
![കിണറിന് സ്ഥാനം കാണാന്‍ ഈ ചാലക്കുടിക്കാരന്‍ ഒരോലക്കീറ് മതി..](https://i.ytimg.com/vi/MiHQLDKStAA/default.jpg)
![മരണം തോറ്റു ആന പ്രേമികൾ ജയിച്ചു | PART 2 | Pambadi Rajan | e4 Elephant | Kairali TV](https://i.ytimg.com/vi/cAN-0jDje2Q/default.jpg)
![തേച്ചിട്ട് പോയ കാമുകിക്ക് കാമുകന്റെ മരണമാസ്സ് മറുപടി വൈറലാകുന്നു ...സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ !!!](https://i.ytimg.com/vi/DNzAHUKholI/default.jpg)
![തൃശൂർ പൂരം തിരുവമ്പാടി വിഭാഗം കുടനിർമാണം 2021](https://i.ytimg.com/vi/vK5SyuHUAok/default.jpg)
![Vargasudhiyumayi Oru Vechur Gosala വർഗ്ഗശുദ്ധിയുമായി ഒരു വെച്ചൂർ ഗോശാല | Krishidarshan | DD Thrissur](https://i.ytimg.com/vi/Y02HrqWdVSE/default.jpg)