Загрузка страницы

Manju Warrier Remembering Kalabhavan Mani || EXCLUSIVE NEWS ||

ഉത്സവം പോലെ ആഘോഷമായ ഓര്‍മകളായിരുന്നു കലാഭവന്‍ മണിക്കൊപ്പമുള്ള ഓരോ സിനിമയുമെന്ന് നടി മഞ്ജു വാര്യര്‍ അനുസ്മരിച്ചു. ഓരോ സിനിമയിലെയും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ അദ്ഭുതപ്പെട്ട നോക്കി നില്‍ക്കാറുണ്ട്്്. ചിരിപ്പിക്കാനും കരയിപ്പിക്കാനും പാട്ടു പാടാനും മിമിക്രി കാണിക്കാനും എല്ലാം ഒരു പോലെ കഴിവുള്ള കലാകാരനായിരുന്നു. സിനിമയില്‍ മാത്രമല്ല തന്റെ ജീവിതത്തിലും ആ കരുതലും സ്‌നേഹവും കാണിച്ചിട്ടുണ്ട്. ഒരുപാട് ചങ്കൂറ്റത്തോടെ ഒപ്പം നിന്നിട്ടുമുണ്ട്. മനുഷ്യന്‍ ചിരിക്കുന്നടുത്തോളം കാലം ആരുടെയും ഓര്‍മകളില്‍ നിന്നും മായില്ലെന്നും മഞ്ജു പറഞ്ഞു.

Видео Manju Warrier Remembering Kalabhavan Mani || EXCLUSIVE NEWS || канала MV Media
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 марта 2016 г. 12:28:41
00:05:14
Яндекс.Метрика