Загрузка...

2027ഓടെ കേരളത്തിലെ റോഡുകൾ സൂപ്പറാകുമെന്നും ചെന്നിത്തല| ramesh chennithala

ലീഡേഴ്‌സ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഷിക്കാഗോ ക്‌നാനായ കാത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല മനസ്സുതുറന്നത്.
കേരളത്തിലെ ദേശീയപാതകളുടെ വീതി 30 മീറ്റര്‍ മതിയെന്നായിരുന്നു വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ എടുത്ത തീരുമാനം. അന്ന് പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും ഞാന്‍ കെ.പി.സി.സി പ്രസിഡന്റുമായിരുന്നു.
ദേശീയപാതകളുടെ വീതി 30 മീറ്റര്‍ പോര, അത് 45 മീറ്റര്‍ വേണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെച്ചത് ക്രിസോസ്റ്റം തിരുമേനിയായിരുന്നു.
#RameshChennithala #LeadersGroup #ChicagoEvent #KnanayaCatholicChurch #NationalHighways #KeralaPolitics #VSAchuthanandan #PinarayiVijayan #KPCC #HighwayWidth #InfrastructureDevelopment #PoliticalLeadership #CommunityEngagement #KeralaCongress #PublicPolicy #ChrysostomThirumeni #HighwaySafety #RoadInfrastructure #KeralaDevelopment #MeetAndGreet

Видео 2027ഓടെ കേരളത്തിലെ റോഡുകൾ സൂപ്പറാകുമെന്നും ചെന്നിത്തല| ramesh chennithala канала Youtalk
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять