Загрузка...

PRIME DEBATE | ''ലീ​ഗ് മുഖ്യമന്ത്രി സ്ഥാനം ആ​ഗ്രഹിക്കുന്നുണ്ട്''; A Sajeevan | PK Kunhalikutty

PRIME DEBATE | PK Kunhalikutty | തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ നേതാവ് അസ്ലം മഷ്ഹൂർ തങ്ങൾ. ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി പരാമർശം നടത്തിയത്. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ അടക്കം മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നു.

Sunni Mahal Federation leader Aslam Mashhoor Thangal said that P. K. Kunhalikutty should become the Chief Minister when the election results are announced. He made this remark while Kunhalikutty was seated on the stage at the SMF Golden Jubilee declaration event held at Darul Huda in Chemmad. Senior Muslim League leaders, including State President Panakkad Sadiq Ali Thangal, were also present on the stage.

#primedebate #pkkunhalikutty #keralapolitics #keralaelection #iuml #muslimleague #congress #vdsatheesan #kcvenugopal #rameshchennithala #cmrow #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео PRIME DEBATE | ''ലീ​ഗ് മുഖ്യമന്ത്രി സ്ഥാനം ആ​ഗ്രഹിക്കുന്നുണ്ട്''; A Sajeevan | PK Kunhalikutty канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять