Загрузка страницы

Flowers Orukodi With Comedy | R.Sreekandan Nair | Dhyan Sreenivasan | Ep # 01 (Part B)

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'. നർമത്തിന്റെ രസക്കൂട്ടുകളുമായി ചിരിവേദിക്ക് തിരികൊളുത്താൻ എത്തുന്നു ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ.

The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat as movie star Dhyan Sreenivasan brings his comedic talents to the screen, reigniting the stage with humor and joy.

#FlowersOrukodiWithComedy #rsreekandannair #dhyansreenivasan

Видео Flowers Orukodi With Comedy | R.Sreekandan Nair | Dhyan Sreenivasan | Ep # 01 (Part B) канала Flowers Comedy
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 июля 2024 г. 7:30:01
00:48:19
Другие видео канала
സ്വന്തം കല്യാണത്തിന് ആരും വിളിച്ചില്ലെന്നാണ് ധ്യാനിന്റെ പരാതി..😂സ്വന്തം കല്യാണത്തിന് ആരും വിളിച്ചില്ലെന്നാണ് ധ്യാനിന്റെ പരാതി..😂ദ്യുതി കുട്ടി ഇന്ന് കലിപ്പ് മൂടാണല്ലോ...🤯ദ്യുതി കുട്ടി ഇന്ന് കലിപ്പ് മൂടാണല്ലോ...🤯ഫോർമാറ്റ് മാറ്റിയത് നന്നായി; അല്ലെങ്കിൽ എന്റെ ദുരിതങ്ങൾ എല്ലാരും അറിഞ്ഞേനേ...ഫോർമാറ്റ് മാറ്റിയത് നന്നായി; അല്ലെങ്കിൽ എന്റെ ദുരിതങ്ങൾ എല്ലാരും അറിഞ്ഞേനേ...മലയണ്ണാന് വരാൻ പറ്റിയില്ല  😂മലയണ്ണാന് വരാൻ പറ്റിയില്ല 😂ഈ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങളും പാളിച്ചകളും ഉണ്ടെന്ന് മാത്രമെ ഞാൻ പറഞ്ഞുള്ളു | Dhyan Sreenivasanഈ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങളും പാളിച്ചകളും ഉണ്ടെന്ന് മാത്രമെ ഞാൻ പറഞ്ഞുള്ളു | Dhyan Sreenivasanഇങ്ങനെയും ഒരു സിനിമ ഇറങ്ങിയിട്ടുണ്ടോ...😅ഇങ്ങനെയും ഒരു സിനിമ ഇറങ്ങിയിട്ടുണ്ടോ...😅കൊണ്ടും കൊടുത്തും ധ്യാനും ബേസിലും ഒരു കോടി വേദിയിൽ..😂കൊണ്ടും കൊടുത്തും ധ്യാനും ബേസിലും ഒരു കോടി വേദിയിൽ..😂ഞാൻ കരാട്ടെ സന്തോഷ് ആയിരുന്നു !😂ഞാൻ കരാട്ടെ സന്തോഷ് ആയിരുന്നു !😂ഒരു മര്യാദയൊക്കെ വേണ്ടേ !ഒരു മര്യാദയൊക്കെ വേണ്ടേ !പറയൂ പിതാശ്രീ എന്റെ അമ്മയാരാണ് ..😂പറയൂ പിതാശ്രീ എന്റെ അമ്മയാരാണ് ..😂യുദ്ധഹാസമാകുന്ന ചന്ദ്രഹാസത്തിലെ അമ്മായിയമ്മ മരുമകൾ പോർക്കളത്തിലേയ്ക്ക് ഏവർക്കും സ്വാഗതം!യുദ്ധഹാസമാകുന്ന ചന്ദ്രഹാസത്തിലെ അമ്മായിയമ്മ മരുമകൾ പോർക്കളത്തിലേയ്ക്ക് ഏവർക്കും സ്വാഗതം!​ഗൗരി ആളൊരു ജ​ഗജില്ലത്തി തന്നെ...😂​ഗൗരി ആളൊരു ജ​ഗജില്ലത്തി തന്നെ...😂പൊട്ടിച്ചിരി പുലിവാലുകളുമായി ഉപ്പും മുളകും | ഈ വരുന്ന തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു | Uppum Mulakumപൊട്ടിച്ചിരി പുലിവാലുകളുമായി ഉപ്പും മുളകും | ഈ വരുന്ന തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു | Uppum MulakumTalent Speaks  #comedy #comedygenre #comedyulsavamTalent Speaks #comedy #comedygenre #comedyulsavamഎല്ലാം കൈവിട്ട് പോയി! 😱എല്ലാം കൈവിട്ട് പോയി! 😱Flowers Top Singer 2 | Sreenand | Madhumasam ViriyanuFlowers Top Singer 2 | Sreenand | Madhumasam Viriyanuകോമഡികളുടെ പടവെട്ടുമായി തഗ്ഗുകളുടെ തലൈവൻ ധ്യാൻ ശ്രീനിവാസൻ വരുന്നു!കോമഡികളുടെ പടവെട്ടുമായി തഗ്ഗുകളുടെ തലൈവൻ ധ്യാൻ ശ്രീനിവാസൻ വരുന്നു!കള്ളം നീലു കയ്യോടെ പൊക്കി ... #malayalam #comedygenre #flowerstvകള്ളം നീലു കയ്യോടെ പൊക്കി ... #malayalam #comedygenre #flowerstvബെസ്റ്റികൾ നാടിനാപത്തോ  😂ബെസ്റ്റികൾ നാടിനാപത്തോ 😂ഇതുവരെയുള്ള ജീവിതത്തിൽ തെറ്റായെന്ന് തോന്നിയ ഒരേയൊരു തീരുമാനം | Jagadishഇതുവരെയുള്ള ജീവിതത്തിൽ തെറ്റായെന്ന് തോന്നിയ ഒരേയൊരു തീരുമാനം | JagadishTribute To The Backstage Heroes | Comedy Utsavam | Flowers AcademyTribute To The Backstage Heroes | Comedy Utsavam | Flowers Academy
Яндекс.Метрика