Загрузка страницы

Syro Malabar | Suriyani | ശൂഹാ ലാവാ

സിറോ മലബാർ സുറിയാനി കുർബാനയിൽ നിന്നും.
മലയാളം വിവർത്തനം: താതനുമതുപോൽ ആത്മജനും...
ഫോട്ടോ: നിലക്കൽ എക്യൂമെനിക്കൽ പള്ളിയിലെ കൽ സ്ലീവാ (ലോകത്തിലെ ആദ്യത്തെ എക്യൂമെനിക്കൽ പള്ളി).
സുറിയാനി പഠിക്കാൻ കേരള സർക്കാർ തയ്യാറാക്കിയ പാഠപുസ്തകം:
https://samagra.itschool.gov.in/uploads/ebook/Class_XI/Syriaceastfinal/SyriacEast.pdf

ആദ്യമായി സിറോ മലബാർ കുർബാന മലയാളത്തിൽ ചൊല്ലിയത് 1962 ദുക്‌റാനക്ക് ആയിരുന്നു. അതു വരെ കൽദായ സുറിയാനിയിൽ ആയിരുന്നു കുർബാനയും നമസ്കാരങ്ങളും.

PS: 1960-1970 കാലഘട്ടത്തിലാണ് വൈദ്യുതി മിക്ക പള്ളികളിലും വന്നത്.അതിനു മുമ്പ്‌ ലൈറ്റ് ഇല്ല, ഫാൻ ഇല്ല, മൈക്ക് സെറ്റും ഇല്ല . മൈക്ക് ഇല്ലാതെ എങ്ങനെ കുർബാന ചെല്ലും? ഒന്ന് ചിന്തിച്ചുനോക്കൂ.

Видео Syro Malabar | Suriyani | ശൂഹാ ലാവാ канала NMundackal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 апреля 2018 г. 20:16:22
00:03:11
Яндекс.Метрика