- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
ഭക്ഷണത്തിലെ ക്രമീകരണം | Al Nassr ലെ റൊണാൾഡോയുടെ ഭക്ഷണം | മലയാളിയുടെ ഫുഡ് അടി
Food and football
I came to Punjab in 2019
I was 83 when I came to Punjab. With the diet here and the 3-4 hours of work on the ground, I was only 65 kg by the time I returned home. When I reached home, a coach from Alappuzha asked me, "Vineeth, what's wrong with you, are you sick?"
When I came to Punjab, I used to eat bread, egg and milk in the morning. Lunch will be delivered in the form of tiffin from a nearby shop. It consists of rice, chapati and vegetable curry. There will be lentils and nuts in it. The owner of the house where he stayed for the night will give chapati and some vegetable curry. Snack, food with coconut and food with oil decreased. Started eating more protein, fiber, etc. Also, I got fit when I worked on the ground every day. Eat out 1/2 day a week for food like chicken.
Now let's see the food style in Kerala. We have 3 meals and 2/3 times tea and snacks are mandatory. Morning meal is rice on most days. Rice as needed and more for lunch. Rice at night. That too is more than enough. The reason for that is the delicious dishes. Eating time at night is also a problem. Along with other food like porota and biryani many times.
Food style and lifestyle in Kerala affects the health of people. Especially the players. Many people follow unhealthy methods like protein powder
At this point I would like to share with you what Jose Blesa of Al Nasser Nutrition said.
All the players have been practicing more intensively since Cristiano Ronaldo arrived. Apart from that, all the players follow a strict diet. 90 percent development was in body composition. Such an improvement has not been seen in any team. Eat foods that include fish, chicken, vegetables, fruits, etc., which are high in protein. Don't eat sweets, fatty foods, fried foods. Jose Blesa says he is like a school for other players and it is best to follow him to improve performance.
Fishes that are easily available in our country are full of protein. Eat sardines and tuna regularly. Foods like tomatoes, cabbage, spinach and eggs should be eaten regularly by the players.
I am 166 cm tall and 65 kg and now I am healthy according to body mass index. Last month I was 60 kg.
In short, play, eat well and sleep well. With the determination and hard work that he is a good player, you will get there.
ഫുഡും ഫുട്ബോളും
2019 ഇൽ ആണ് ഞാൻ പഞ്ചാബിൽ എത്തിയത്
ഞാൻ പഞ്ചാബിലെത്തിയപ്പോൾ എനിക്ക് 83 ഉണ്ടായിരുന്നു. ഇവിടുത്തെ ഭക്ഷണരീതിയും മൂന്നാലു മണിക്കൂർ ഗ്രൗണ്ടിലുള്ള വർക്കും കൂടിയായപ്പോൾ തിരിച്ചു നാട്ടിലെത്തി സമയം എനിക്ക് 65 കിലോ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ എത്തിയപ്പോൾ ആലപ്പുഴയിലെ ഒരു കോച് എന്നോട് ചോദിച്ചു, "വിനീതെ, നിനക്ക് എന്ത് പറ്റി, അസുഖം വല്ലതും ആണോ? "
പഞ്ചാബിൽ വന്നപ്പോൾ രാവിലെ bread, egg, milk കഴിക്കുമായിരുന്നു. ഉച്ച ഭക്ഷണം അടുത്തുള്ള ഒരു കടയിൽ നിന്നും ടിഫിൻ ആയി എത്തിക്കും. അതിൽ ചോറും, ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാകും. അതിൽ പയറും, പരിപ്പും ഉണ്ടാകും. രാത്രി താമസിച്ചിരുന്ന വീട്ടിലെ owner ചപ്പാത്തിയും എന്തെങ്കിലും വെജിറ്റബിൾ കറിയും തരും. Snack, തേങ്ങ ചേർന്ന ഭക്ഷണം, എണ്ണ ചേർന്ന ഭക്ഷണം എന്നിവ കുറഞ്ഞു. പ്രോട്ടീൻ, fibre, തുടങ്ങിയവ കൂടുതൽ കഴിക്കാൻ തുടങ്ങി. കൂടാതെ, ദിവസവും ഗ്രൗണ്ടിൽ work ചെയ്യുന്നത് കൂടി ആയപ്പോൾ ഫിറ്റ് ആയി. ആഴ്ച്ചയിൽ 1/2 ദിവസം ചിക്കൻ പോലെ ഉള്ള ഭക്ഷണം പുറത്ത് പോയി കഴിക്കും.
ഇനി കേരളത്തിലെ ഭക്ഷണ രീതി നോക്കാം. നമുക്ക് 3 നേരം ഭക്ഷണവും 2/3 തവണ ചായയും, കൂടെ കടിയും നിർബന്ധം ആണ്. രാവിലെ അരി ചേർന്ന ഭക്ഷണം ആയിരിക്കും മിക്ക ദിവസങ്ങളിലും. ഉച്ചക്ക് ആവശ്യത്തിലും അതിൽ കൂടുതലും ചോറ്. രാത്രിയും ചോറ്. അതും ആവശ്യത്തിൽ കൂടുതൽ. അതിനു കാരണം രുചി കൂടിയ വിഭവങ്ങൾ തന്നെ ആണ്. രാത്രി കഴിക്കുന്ന സമയവും പ്രശ്നം ആണ്. കൂടെ പല തവണ ആയി പൊറോട്ട, ബിരിയാണി പോലെ മറ്റു ഭക്ഷണവും.
കേരളത്തിലെ ഭക്ഷണ ശൈലിയും, ജീവിത ശൈലിയും ആളുകളുടെ ഹൽത്തിനെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് കളിക്കാരുടെ. പലരും പ്രോട്ടീൻ പൗഡർ പോലെ healthy അല്ലാത്ത രീതികൾ പിന്തുടരുന്നത് കാണാറുണ്ട്
ഈ അടുത്ത സമയത്ത് അൽ നാസർ നുട്രിഷൻ ജോസ് ബ്ലെസ പറഞ്ഞത് ഈ അവസരത്തിൽ നിങ്ങളോട് ഷെയര് ചെയ്യാന് ആഗ്രഹിക്കുന്നു.
ക്രിസ്റ്റിയാനോ റൊണാൾഡോ എത്തിയത് മുതൽ എല്ലാ കളിക്കാരും കൂടുതൽ തീവ്രമായി പ്രാക്ടീസ് ചെയ്യുന്നു. അത് കൂടാതെ, എല്ലാ കളിക്കാരും ഡയറ്റ് സ്ട്രിക്ട് ആയി കൊണ്ട് പോകുന്നു. 90 ശതമാനം development ആണ് ബോഡി കമ്പോസിഷണിൽ ഉണ്ടായത്. ഇങ്ങനെ ഒരു improvement ഒരു ടീമിലും കണ്ടിട്ടില്ല. പ്രോട്ടീൻ കൂടുതൽ ഉള്ള ഫിഷ് , chicken, vegetables, ഫ്രൂട്ട്സ്, തുടങ്ങിയവ ഉൾപെട്ട ഭക്ഷണം ആണ് കഴിക്കുന്നത്. Sweets, fat foods, fried foods കഴിക്കാറില്ല. ജോസ് ബ്ലെസ പറയുന്നത് മറ്റുള്ള കളിക്കാർക്ക് അദ്ദേഹം ഒരു സ്കൂൾ പോലെ ആണ് എന്നാണ്, പെർഫോമൻസ് improve ചെയ്യാൻ അദ്ദേഹത്തെ ഫോളോ ചെയ്യുക എന്നതാണ് ഏറ്റവും നല്ലത് എന്നാണ്.
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മീനുകൾ പ്രോട്ടീൻ നിറഞ്ഞവയാണ്. മത്തി, ചൂര(ട്യുന tuna) തുടങ്ങിയവ സ്ഥിരം ആയി കഴിക്കുക. തക്കാളി, ക്യാബേജ്, ചീര, മുട്ട തുടങ്ങിയ ഭക്ഷണം കളിക്കാർ സ്ഥിരമായി കഴിക്കേണ്ടത് ആണ്.
166 cm ഉയരം , 65 kg ഉള്ള ഞാൻ ഇപ്പൊൾ ബോഡി മാസ്സ് ഇൻഡക്സ് അനുസരിച്ച് healthy ആണ്. കഴിഞ്ഞ മാസം എനിക്ക് 60 kg ആയിരുന്നു.
ചുരുക്കത്തിൽ പറയാൻ ഉള്ളത്, കളിക്കുക, നന്നായി ഭക്ഷണം കഴിക്കുക, നല്ലത് പോലെ ഉറങ്ങുക. കൂടെ നല്ല കളിക്കാരൻ ആവൻ ഉള്ള നിശ്ചയദാർഢ്യവും അധ്വാനവും കൂടി ഉണ്ടെങ്കിൽ നിങൾ അവിടെ എത്തും.
Видео ഭക്ഷണത്തിലെ ക്രമീകരണം | Al Nassr ലെ റൊണാൾഡോയുടെ ഭക്ഷണം | മലയാളിയുടെ ഫുഡ് അടി канала NASC Football Academy

Комментарии отсутствуют
Информация о видео
14 ноября 2023 г. 18:32:24
00:08:50
Другие видео канала