പാലക്കാടിൻ്റെ കിണർ റീചാർജ് | മഴവെള്ളം മഹാദാനം | അക്വാ സ്റ്റാർ
കാലവര്‍ഷം കനക്കാത്തതിന്റെ പേരില്‍ മനസ്സ് കനക്കുകയാണ് ഓരോരുത്തരുടെയും . പ്രതീക്ഷിച്ച മഴ കിട്ടാത്തതിനാല്‍ കുടിവെള്ളം മുട്ടുമല്ലോ എന്ന ചിന്തയാണ് മനസ്സിനെ മഥിക്കുന്നത്. ജലക്ഷാമവും ജലമലിനീകരണവും നാം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ തന്നെയാണ്.വര്‍ഷം മുഴുവനുമുള്ള ജലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ മഴയ്ക്ക് കഴിയുമോ? ‘കാവ് തിന്നല്ലേ മക്കളെ കുടിവെള്ളം മുട്ടും’ എന്ന മുത്തശ്ശിയുടെ ഉപദേശം ഓര്‍മ്മയുണ്ടോ? കാടും വയലും,കുന്നുകളും കാവുകളും ഒക്കെ സ്വാഭാവിക ജലസംഭരണ പോഷണ സ്രോതസ്സുകളാണ്.ഇവയൊക്കെ കുറഞ്ഞുവരുന്നു. നെല്പാടങ്ങള് നിരത്തി കമുകും വാഴയും ആയി, കെട്ടിടങ്ങള്‍ വേറെയും, ടവറും കോണ്‍ക്രീറ്റും കൊണ്ട് മുകളും പാതയോരവും ആകര്‍ഷകമാക്കുന്നു. ഇതൊക്കെ ഭൂജലത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു.ശുദ്ധജല സ്വയം പര്യാപ്തത വേണോ? നാട്ടറിവിന്റെ വറ്റാത്ത ഉറവകളിലേക്ക് മടങ്ങുക.
പുരയിടങ്ങളില്‍ പെയ്തു കിട്ടുന്ന മഴവെള്ളം അവിടങ്ങളിലെ മണ്ണില്‍ തന്നെ ബുദ്ധിപൂര്‍വ്വം താഴ്ത്തുന്ന പരമ്പരാഗത ജലസംരക്ഷണ മാര്‍ഗങ്ങള്‍ പുനസ്ഥാപിക്കുക. അപ്പോള്‍ ഓരോ കുടുംബത്തിനും ആവശ്യത്തിനുള്ള വെള്ളം ഉണ്ടാകും.ലോകത്തിലേറ്റവും കൂടുതല്‍ കിണറുകളുള്ള പ്രദേശമാണ് കേരളം. ഇത്തരത്തിൽ ഉള്ള ഒരു മഴവെള്ള സംരക്ഷണ മാതൃക നടപ്പിലാക്കുകയാണ് പാലക്കാട് പീപ്പിൾസ് സൊസൈറ്റി. മഴവെള്ളം മേൽക്കൂരയിൽ നിന്നും പൈപ്പ് വഴി ഫിൽറ്റർ ചെയ്ത് കിണറിലേക്ക് എത്തിക്കുക ആണ് കിണർ റീച്ചാർജിങ് എന്ന പ്രക്രിയയിലൂടെ മഴ വെള്ള സംരക്ഷണത്തിനായി അവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ മാതൃക നമുക്കെല്ലാവർക്കും പിന്തുടരാം. വരും തലമുറക്കുവേണ്ടി മഴവെള്ള സംരക്ഷണം എന്നത് ഒരു അത്യാവശ്യം ആണ്.
Видео പാലക്കാടിൻ്റെ കിണർ റീചാർജ് | മഴവെള്ളം മഹാദാനം | അക്വാ സ്റ്റാർ канала Aqua Star | India's First uPVC Rain Water Gutter

Показать
Комментарии отсутствуют
Информация о видео
27 апреля 2021 г. 9:43:35
00:27:53
Другие видео канала
Aroof | Official Launch4 Rainwater Harvesting Myths Uncovered5 reasons why AquaStar uPVC RWH products are the perfect fit for your contemporary homeവീടുകൾക്ക് നൽകൂ സ്റ്റാർ പ്രൊട്ടക്ഷൻ, ആഘോഷിക്കാം അക്വാസ്റ്റാറിനൊപ്പം.പാലക്കാടിൻ്റെ കിണർ റീചാർജ് | മഴവെള്ളം മഹാദാനം | അക്വാ സ്റ്റാർWhy homeowners love AquaStar Rainwater Harvesting SystemAroof | Official Launchഎറൂഫ് - പുതിയതരം uPVC റൂഫിങ് ഷീറ്റുകൾകിണർറീച്ചാർജിങ്ങും മഴവെള്ള സംരക്ഷണവും | തൃശ്ശൂർ | മഴവെള്ളം മഹാദാനം | അക്വാ സ്റ്റാർAroof | Official LaunchAqua Star customer review and experienceAquaStar uPVC Rainwater Harvesting System Vs Ordinary metal system. Which is the better choice?4 reasons why AquaStar uPVC Corrugated square shaped gutters are the best option for RWHAquaStarഅക്വാ സ്റ്റാർ ഫിറ്റ് ചെയ്താൽ പിന്നെ എല്ലാം സ്മൂത്ത്.... | Aqua Star | #FixitandForgetitമഴവെള്ളം മഹാദാനം | അക്വാ സ്റ്റാർ | കുഞമ്പുAqua Star customer review and experience, Exp 2Stay Tuned #aquastar #staytuned #ambambamboവീട്ടിൽ അക്വാ സ്റ്റാർ ഉണ്ടോ? എങ്കിൽ എല്ലാം സ്മൂത്ത് ആയി നടക്കും....| Aqua Star | #FixitandForgetitA-Roof : uPVC roofing sheets