Загрузка страницы

അക്ഷയ സെൻ്റെറിൽ പോകേണ്ട !! വെറും സ്മാർട്ട് ഫോൺ മതി

അക്ഷയ സെൻ്റെറിൽ പോകാതെ !! വെറും സ്മാർട്ട് ഫോൺ ഉപയോഗിപ്പ് താഴെ കൊടുത്ത Link ഉപയോഗിക്കുക.

1. പാസ്പോർട്ട് എടുക്കാൻ:
http://www.passportindia.gov.in/

2. ഇൻകം ടാക്സ് PAN എടുക്കാൻ:
https://tin.tin.nsdl.com/pan/index.html

3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
https://cr.lsgkerala.gov.in

4. കെട്ടിട നികുതി :
tax.lsgkerala.gov.in

5. ഭൂ നികുതി:
http://www.revenue.kerala.gov.in

6. ഇലക്ട്രിസിറ്റി ബിൽ:
https://wss.kseb.in/selfservices/

7. ഫോൺ ബിൽ അടയ്ക്കാൻ:
portal.bsnl.in

8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
edistrict.kerala.gov.in

9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
etreasury.kerala.gov.in

10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://www.mstcecommerce.com/auctionhome/kfd/index.jsp

11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
https://ssup.uidai.gov.in/update/

12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
http://ceo.kerala.gov.in/

13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാൻ:
http://cmdrf.kerala.gov.in

14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും
http://employment.kerala.gov.in

Видео അക്ഷയ സെൻ്റെറിൽ പോകേണ്ട !! വെറും സ്മാർട്ട് ഫോൺ മതി канала iNFOMEDiA123
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 декабря 2020 г. 10:05:47
00:06:37
Яндекс.Метрика