Загрузка страницы

Amazing Natural Remedy for Arthritis, വാതസംബന്ധമായ രോഗങ്ങൾക്കും, സന്ധിവേദന മാറാനും നാച്ചുറൽ റെമഡി

വാതസംബന്ധമായ ബുദ്ധിമുട്ടുകൾക്കും, സന്ധി വേദനകൾക്കും ഫലപ്രദമായ നാച്ചുറൽ മരുന്നും ഭക്ഷണക്രമങ്ങളും ആണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#NaturalRemedyForArthritis
#വാതം
#WhatAreTheHomeRemediesForArthritis
#വാതം_അസുഖം_മാറാൻ
#NaturalTreatmentsForArthritis
#ArthritisTreatments
#BestHomeRemediesForArthritis
#RheumatoidArthritis
#Osteoarthritis
#Arthritis

വാത സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പൊതുവേ ശരീരത്തിലെ സന്ധികളിലും കടുത്ത വേദനയും, നീർക്കെട്ടും അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ വളരെ പ്രയാസകരമായ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകേണ്ടി വരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണരീതിയും, മരുന്ന് പ്രയോഗമാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ വളരെ ആശ്വാസകരമായ മറ്റ് ചികിത്സ മാർഗങ്ങളും വിശദീകരിച്ചിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും തയ്യാറാക്കി കഴിക്കേണ്ട ഔഷധ കൂട്ടുകളും, മരുന്ന് പ്രയോഗവും വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസകരമായ അനുഭവമാണ് ഉണ്ടാവുന്നത്. വാതസംബന്ധമായ ഇട്ട് ബുദ്ധിമുട്ടുന്നവർക്ക്, സന്ധിവേദന ഉള്ളവർക്കും വളരെ ഫലപ്രദമായ മാർഗം നിർദേശങ്ങളാണ് വീഡിയോയുടെ വിശദീകരിച്ചിട്ടുള്ളത്. ഇത്തരം പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്യാനും ഓർമ്മപ്പെടുത്തുന്നു.

Natural Remedy for Arthritis, Video- 1
https://youtu.be/R888Dw5tNos

കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

https://youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

Facebook page Link:
https://www.facebook.com/drsajidkadakkal

#00971554680253
#DrSajidKadakkal

Видео Amazing Natural Remedy for Arthritis, വാതസംബന്ധമായ രോഗങ്ങൾക്കും, സന്ധിവേദന മാറാനും നാച്ചുറൽ റെമഡി канала Dr Sajid Kadakkal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 апреля 2021 г. 20:29:14
00:08:33
Другие видео канала
സന്ധിവാതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Malayalam Health Tipsസന്ധിവാതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Malayalam Health TipsNatural Remedy For Arthritis, വാത സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാൻ എളള്  കൊണ്ടൊരു ഔഷധ കൂട്ട്.Natural Remedy For Arthritis, വാത സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കാൻ എളള് കൊണ്ടൊരു ഔഷധ കൂട്ട്.സന്ധിവേദനകളിലും അമിതവണ്ണമുള്ളവരിലും ESR കൂടുന്നതെന്തുകൊണ്ട് ? ESR എങ്ങനെ കുറച്ചു നിറുത്താം ?സന്ധിവേദനകളിലും അമിതവണ്ണമുള്ളവരിലും ESR കൂടുന്നതെന്തുകൊണ്ട് ? ESR എങ്ങനെ കുറച്ചു നിറുത്താം ?Rheumatoid Arthritis - ലക്ഷണങ്ങൾ - Dr. Padmanabha ShenoyRheumatoid Arthritis - ലക്ഷണങ്ങൾ - Dr. Padmanabha ShenoyExercise for knee pain, കാൽ മുട്ട് വേദനക്ക് ഒരു വീട്ട് വ്യായാമംExercise for knee pain, കാൽ മുട്ട് വേദനക്ക് ഒരു വീട്ട് വ്യായാമംമുട്ട് വേദന വീട്ടിൽ വെച്ച് തന്നെ എളുപ്പം മാറ്റാം ഇങ്ങനെ ചെയ്താൽ | Knee Pain Home Remedies Malayalamമുട്ട് വേദന വീട്ടിൽ വെച്ച് തന്നെ എളുപ്പം മാറ്റാം ഇങ്ങനെ ചെയ്താൽ | Knee Pain Home Remedies MalayalamHealth Benefits of Bay Leaf, സന്ധി കളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ ഔഷധ ഇല പ്രയോഗംHealth Benefits of Bay Leaf, സന്ധി കളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ ഔഷധ ഇല പ്രയോഗം3 Health Techniques for Mind Control, മനസിനെ നിയന്ത്രിക്കാൻ ഒരു ഹെൽത്ത് റെമഡി, Mind Control Tricks3 Health Techniques for Mind Control, മനസിനെ നിയന്ത്രിക്കാൻ ഒരു ഹെൽത്ത് റെമഡി, Mind Control TricksAl Arjoon Natural Hair Combo: Usage & Clarification, കഷണ്ടി, മുടികൊഴിച്ചിൽ,താരൻ,നര മാറ്റാൻ കോമ്പൊAl Arjoon Natural Hair Combo: Usage & Clarification, കഷണ്ടി, മുടികൊഴിച്ചിൽ,താരൻ,നര മാറ്റാൻ കോമ്പൊHome Remedy for Reliving Foot Pain, കാൽ പാദങ്ങളിലെ വേദന മാറാൻ ഫലപ്രദമായ വീട്ട് വൈദ്യംHome Remedy for Reliving Foot Pain, കാൽ പാദങ്ങളിലെ വേദന മാറാൻ ഫലപ്രദമായ വീട്ട് വൈദ്യംAmazing benefits of Aloevera, കറ്റാർവാഴ(Aloevera) യുടെ അസാധ്യമായി ഗുണങ്ങളാണ് പരിചയപ്പെടുത്തുന്നത്.Amazing benefits of Aloevera, കറ്റാർവാഴ(Aloevera) യുടെ അസാധ്യമായി ഗുണങ്ങളാണ് പരിചയപ്പെടുത്തുന്നത്.Natural Remedy for Foot Pain and Burning Sensation, കാൽപാദം വേദനയും,ചുട്ട്പൊളളലിനും ഔഷധ ഇല പ്രയോഗംNatural Remedy for Foot Pain and Burning Sensation, കാൽപാദം വേദനയും,ചുട്ട്പൊളളലിനും ഔഷധ ഇല പ്രയോഗം5 Tips For Better Sleep, നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ, പെട്ടെന്ന് ഉറക്കം കിട്ടാൻ, Sleep Tricks5 Tips For Better Sleep, നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ, പെട്ടെന്ന് ഉറക്കം കിട്ടാൻ, Sleep Tricksവാതരോഗം ആയുർവേദ ചികിത്സ | Ayurvedic Treatment in Arthritis | Malayalam Health Tipsവാതരോഗം ആയുർവേദ ചികിത്സ | Ayurvedic Treatment in Arthritis | Malayalam Health TipsMagic Drink to Reduce Triglyceride and Uric Acid, ട്രൈഗ്ലിസറൈഡും,യൂറിക്കാസിഡും കുറക്കാൻ ഒറ്റമൂലിMagic Drink to Reduce Triglyceride and Uric Acid, ട്രൈഗ്ലിസറൈഡും,യൂറിക്കാസിഡും കുറക്കാൻ ഒറ്റമൂലിNatural Home Remedy for Tennis Elbow, കൈമുട്ട് വേദന മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്Natural Home Remedy for Tennis Elbow, കൈമുട്ട് വേദന മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്Natural remedy for vitamin "D" deficiency, വിറ്റാമിൻ" D" യുടെ കുറവ് നികത്താൻ നാച്ചുറൽ മരുന്ന്Natural remedy for vitamin "D" deficiency, വിറ്റാമിൻ" D" യുടെ കുറവ് നികത്താൻ നാച്ചുറൽ മരുന്ന്Amazing Juice for Loss of Fat and Weight, ശരീരഭാരവും,കൊഴുപ്പും കുറക്കാൻ ഒറ്റമൂലിAmazing Juice for Loss of Fat and Weight, ശരീരഭാരവും,കൊഴുപ്പും കുറക്കാൻ ഒറ്റമൂലിNatural Home Remedy for Uterine Prolapse, ഗർഭപാത്രം താഴുന്നതിനെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങൾNatural Home Remedy for Uterine Prolapse, ഗർഭപാത്രം താഴുന്നതിനെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങൾBlack seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed BenefitsBlack seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed Benefits
Яндекс.Метрика