Загрузка страницы

ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ | FRANCIS DRAKE | HIS-STORIES | JULIUS MANUEL

"ഈ ഇഗ്ളീഷുകാരുടെ ക്യാപ്റ്റൻ വെറും നിസ്സാരനായ ഒരാൾ ആയിരുന്നില്ല. ഫ്രാൻസിസ് ഫ്രക്ക് എന്ന ആ നാവികന് ഇതിനോടകം തന്നെ അറ്റ്ലാൻറ്റിക്കിൽ സാമാന്യം പ്രശസ്തിയുണ്ടായിരുന്ന ഒരു ക്യാപ്റ്റൻ ആയിരുന്നു. ഈ യാത്രയിൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ജോസഫ് മഞ്ഞപ്പനി ബാധിച്ച് മരണ മടഞ്ഞിരുന്നു. സ്പാനിഷ് കപ്പൽ പടയുടെ ആക്രമണത്തിൽ മറ്റൊരു സഹോദരനായ ജോണിനെയും ഡ്രേക്കിന് നഷ്ടമായിരുന്നു. പക്ഷെ ഇത്തരം നഷ്ടങ്ങളൊന്നും തന്റെ ഉദ്യമത്തിൽ നിന്നും ഡ്രേക്കിനെ പിന്തിരിപ്പിക്കുവാൻ വലിപ്പമുള്ളതൊന്നും ആയിരുന്നില്ല. ഒരു ദിവസത്തെ യാത്ര കഴിഞ്ഞാൽ അവർ സ്പാനിഷുകാരുടെ ഒരു ഒളിത്താവളത്തിൽ എത്തിച്ചേരും. അവിടെ നിന്നും കോവർക്കഴുതകൾ കെട്ടി വലിക്കുന്ന വണ്ടികൾ ഉൾപ്പെടുന്ന വലിയൊരു കച്ചവട സംഘം ഉടൻ യാത്ര തിരിക്കുന്നുണ്ട്. അവരുടെ പെട്ടികൾക്കുള്ളിൽ സ്വർണത്തിന്റെയും, വെള്ളിയുടെയും കട്ടകൾ ആണ് ഉള്ളത്. ഒരു ഒളിയാക്രമണത്തിലൂടെ സ്പാനിഷുകാരുടെ കയ്യിൽ നിന്നും അത് പിടിച്ചെടുക്കുവാനാണ് ഡ്രേക്കും സംഘസും സിമാരോൻസിന്റെ സഹായത്തോടെ ഇപ്പോൾ ഈ കൊടുംകാട്ടിലൂടെ സഞ്ചരിക്കുന്നത് "

* Video Details
Title: ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ | FRANCIS DRAKE
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks

©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline

Видео ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ | FRANCIS DRAKE | HIS-STORIES | JULIUS MANUEL канала Julius Manuel
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 февраля 2021 г. 18:30:03
00:39:34
Другие видео канала
പവൽഗാഡിലെ ബ്രഹ്മചാരിക്കടുവ #Jim Corbette Hunting Story Malayalam #ജിം കോർബറ്റ് വേട്ടക്കഥകൾ മലയാളംപവൽഗാഡിലെ ബ്രഹ്മചാരിക്കടുവ #Jim Corbette Hunting Story Malayalam #ജിം കോർബറ്റ് വേട്ടക്കഥകൾ മലയാളം50-ാം മത് മഹ്ള റത്തുൽ ബദ്രിയ്യയും അജ്മീർ ഉറൂസും |MUTHANOOR THANGAL | Ahdaliyya Padinjattumuri50-ാം മത് മഹ്ള റത്തുൽ ബദ്രിയ്യയും അജ്മീർ ഉറൂസും |MUTHANOOR THANGAL | Ahdaliyya Padinjattumuriകടലിൽ മുങ്ങിയ ടണ്‍ കണക്കിന് സ്വർണ്ണം | Underwater gold hunt | Julius Manuel | HisStoriesകടലിൽ മുങ്ങിയ ടണ്‍ കണക്കിന് സ്വർണ്ണം | Underwater gold hunt | Julius Manuel | HisStoriesമരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert | Julius Manuel | HisStoriesമരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert | Julius Manuel | HisStoriesപട്ടാളക്കാരുടെ ധീരത| HMS Birkenhead | Women and children first | Julius Manuelപട്ടാളക്കാരുടെ ധീരത| HMS Birkenhead | Women and children first | Julius ManuelDinosaurs of India | ഇന്ത്യയിലെ ദിനോസറുകൾ | Extinction| Jurassic World | Julius Manuel | HisStoriesDinosaurs of India | ഇന്ത്യയിലെ ദിനോസറുകൾ | Extinction| Jurassic World | Julius Manuel | HisStoriesലോകം ചുറ്റിയ വനിതകൾ | Race Around The World | Nellie Bly | Julius Manuel | HisStoriesലോകം ചുറ്റിയ വനിതകൾ | Race Around The World | Nellie Bly | Julius Manuel | HisStoriesTHE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUELTHE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUELMysterious Pacific Islands| പസഫിക് ദ്വീപുകളിലെ ദുരൂഹതകൾ | Julius Manuel | HisstoriesMysterious Pacific Islands| പസഫിക് ദ്വീപുകളിലെ ദുരൂഹതകൾ | Julius Manuel | Hisstoriesസിംഹങ്ങളുടെ പോരാട്ടങ്ങൾ 4  | Marsh Lions | Lion Coalitions of Masai Mara | Julius Manuelസിംഹങ്ങളുടെ പോരാട്ടങ്ങൾ 4 | Marsh Lions | Lion Coalitions of Masai Mara | Julius Manuelഅനക്കോണ്ടയെ വേട്ടയാടിയ പര്യവേഷകൻ | Percy Fawcett |City of Z | HIS-STORIES| Julius Manuelഅനക്കോണ്ടയെ വേട്ടയാടിയ പര്യവേഷകൻ | Percy Fawcett |City of Z | HIS-STORIES| Julius ManuelAquatic Caveman | Steven Callahan | 76 Days Adrift |  Julius Manuel | HisStoriesAquatic Caveman | Steven Callahan | 76 Days Adrift | Julius Manuel | HisStoriesUnknown North Pole | ഒട്ടകങ്ങളും ദിനോസറുകളും വിഹരിച്ചിരുന്ന ഉത്തരധ്രുവം | Julius Manuel | HisStoriesUnknown North Pole | ഒട്ടകങ്ങളും ദിനോസറുകളും വിഹരിച്ചിരുന്ന ഉത്തരധ്രുവം | Julius Manuel | HisStoriesഒറ്റക്കണ്ണൻ നരഭോജി | One Eyed Terror| Julius Manuel | HisStoriesOnlineഒറ്റക്കണ്ണൻ നരഭോജി | One Eyed Terror| Julius Manuel | HisStoriesOnlineTimbuktu | Golden city of Africa | Alexander Gordon Laing | Julius ManuelTimbuktu | Golden city of Africa | Alexander Gordon Laing | Julius Manuelതന്‍റെ ഇരകളെ തിന്നവന്‍|സീരിയല്‍ കില്ലര്‍|Jeffrey Dahmer|UNTOLD|NIA TV|നോയല്‍ ഇടുക്കി|NIA WILDLIFE,തന്‍റെ ഇരകളെ തിന്നവന്‍|സീരിയല്‍ കില്ലര്‍|Jeffrey Dahmer|UNTOLD|NIA TV|നോയല്‍ ഇടുക്കി|NIA WILDLIFE,മൊസാദ് ചാരസംഘടനയോ അതോ ക്വട്ടേഷൻ സംഘമോ? | Vallathoru Katha | Mossadമൊസാദ് ചാരസംഘടനയോ അതോ ക്വട്ടേഷൻ സംഘമോ? | Vallathoru Katha | MossadThe Lost Continent Mu | The Children of Mu  | HisStories | Julius ManuelThe Lost Continent Mu | The Children of Mu  | HisStories | Julius Manuelസിംഹങ്ങളുടെ പോരാട്ടങ്ങൾ 1  | Marsh Lions | Lion Coalitions of Masai Mara | Julius Manuelസിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius ManuelMountain Man | John Colter | Expedition Story | Julius Manuel | HisStoriesMountain Man | John Colter | Expedition Story | Julius Manuel | HisStories
Яндекс.Метрика