Загрузка страницы

ജ്യോത്സ്യത്തെ ഒന്ന് ശ്രദ്ധിച്ചേ, എന്തോ ഒരു കുഴപ്പമില്ലേ Planets and Our Future - Dr.Vaisakhan Thampi

എന്നെ ഒന്നു ശ്രദ്ധിച്ചു നോക്കിയേ...എന്തോ ഒരു കുഴപ്പമില്ലേ....എന്ന മണിച്ചിത്രത്താഴ് സിനിമയിലെ കഥാപാത്രത്തിന്റെ ഡയലോഗ് കൃത്യമായി ജ്യോത്സ്യം എന്ന കപടശാസ്ത്രത്തിനും ചേരും. ഗ്രഹനില നോക്കി മനുഷ്യരുടെ ഭാവി പറയുന്നതിലും വലിയ മണ്ടത്തരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്...ജ്യോത്സ്യത്തിൽ ഉപയോഗിക്കുന്ന ഗ്രഹനിലയുടെ രഹസ്യങ്ങളെ കെട്ടഴിക്കുകയും പ്രവചനങ്ങളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുകയുമാണ് വൈശാഖൻ തമ്പി. സരളവും ഹാസ്യാത്മകവുമായ അവതരണം... ഇത് കണ്ടാൽ ജ്യോതിശാസ്ത്രവും ജ്യോത്സ്യവും തമ്മിലുള്ള വ്യത്യാസം ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കും. Amateur astronomers Organization of Kerala (http://www.aastro.in) സംഘടിപ്പിച്ചതാണ് ഈ പ്രഭാഷണം.

Видео ജ്യോത്സ്യത്തെ ഒന്ന് ശ്രദ്ധിച്ചേ, എന്തോ ഒരു കുഴപ്പമില്ലേ Planets and Our Future - Dr.Vaisakhan Thampi канала biju mohan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 декабря 2018 г. 11:04:30
01:23:16
Другие видео канала
Stupidities Of Intelligence (Malayalam) - Vaisakhan ThampiStupidities Of Intelligence (Malayalam) - Vaisakhan Thampiസന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും - Vaisakhan Thampiസന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും - Vaisakhan Thampiഗ്രഹനില - ഗ്രഹപിഴയാകുമോ ? - Dr. Vaisakhan Thampiഗ്രഹനില - ഗ്രഹപിഴയാകുമോ ? - Dr. Vaisakhan ThampiPlanes invented in the Vedic Age by a sage' Claim At Science Congress -Special Edition 05-01-15Planes invented in the Vedic Age by a sage' Claim At Science Congress -Special Edition 05-01-15ബ്ലാക്ക് ഹോളിന്റെ നിഗൂഢത  | The Black Hole Mystery | Vaisakhan Thampiബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampiആ പറക്കും തളിക - Vaisakhan Thampiആ പറക്കും തളിക - Vaisakhan Thampiവിടവുകളിൽ വിളങ്ങുന്ന ദൈവം | Vaisakhan Thampi, Augustus Morris & Dr. Ragesh R | KLF 2019വിടവുകളിൽ വിളങ്ങുന്ന ദൈവം | Vaisakhan Thampi, Augustus Morris & Dr. Ragesh R | KLF 2019വൈശാഖൻ തമ്പിയുമായി ഒരു സംഭാഷണം - ഭാഗം 1: കുറ്റസമ്മതം Dr. Vaisakhan Thampi, Dr. Ratheesh Krishnanവൈശാഖൻ തമ്പിയുമായി ഒരു സംഭാഷണം - ഭാഗം 1: കുറ്റസമ്മതം Dr. Vaisakhan Thampi, Dr. Ratheesh Krishnanആനയുടെ ചിറകുകൾ - ശാസ്ത്രത്തിന്റെ പ്രയോഗം - വൈശാഖൻ തമ്പി - Vaisakhan Thampiആനയുടെ ചിറകുകൾ - ശാസ്ത്രത്തിന്റെ പ്രയോഗം - വൈശാഖൻ തമ്പി - Vaisakhan Thampi[Vaisakhan Thampi] സമയബന്ധനം: ആകാശചലനങ്ങളും സമയക്കണക്കും  | Spark18 esSENSE Club Ernakulam[Vaisakhan Thampi] സമയബന്ധനം: ആകാശചലനങ്ങളും സമയക്കണക്കും | Spark18 esSENSE Club Ernakulamനാലാം മാനം | The Fourth Dimension - Vaisakhan Thampiനാലാം മാനം | The Fourth Dimension - Vaisakhan ThampiWhy Astrology is All Wrong - Prof.C.Ravichandran [Malayalam Video]Why Astrology is All Wrong - Prof.C.Ravichandran [Malayalam Video]സ്വപ്നങ്ങൾ സത്യമാകുന്നതെങ്ങനെ? How does dreams come true?സ്വപ്നങ്ങൾ സത്യമാകുന്നതെങ്ങനെ? How does dreams come true?നമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 1 - Vaisakhan Thampi :The STORY of OUR UNIVERSEനമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 1 - Vaisakhan Thampi :The STORY of OUR UNIVERSEStory Of The Sky (Malayalam) Vaisakhan ThampiStory Of The Sky (Malayalam) Vaisakhan Thampiപാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampiപാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampiസാമാന്യ യുക്തിയും ശാസ്ത്രവും | Common Sense and Science: A Risky Combination - Vaisakhan Thampiസാമാന്യ യുക്തിയും ശാസ്ത്രവും | Common Sense and Science: A Risky Combination - Vaisakhan Thampiഅഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi  Part 1അഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi Part 1പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
Яндекс.Метрика