Загрузка страницы

തിരുനബി മൊഴിഞ്ഞ ഒരു കപ്പൽ കഥ | Speech of Dr. MP Abdussamad Samadani Sahib

ലോകത്ത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ജനവിഭാഗങ്ങൾക്കും രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സംഘർഷ സംഘട്ടനങ്ങളും വൈരവിദ്വേഷങ്ങളും വർധിച്ചുവരുന്നത് മനുഷ്യസ്നേഹികളിൽ ആശങ്ക ഉളവാക്കുന്നതാണ്. വൈവിധ്യം ദൈവം പ്രകൃതിയിൽ സ്ഥാപിച്ചിട്ടുള്ള സ്വാഭാവികതയാണ്. അതിനെല്ലാം അപ്പുറത്തുള്ള സാർവ്വലൗകിക സാഹോദര്യം തിരിച്ചറിയുകയും വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്. മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങൾക്ക് ഒറ്റ പരിഹാരമേയുള്ളൂ. സഹകരണത്തിൽ ഊന്നിയ സഹവർത്തിത്വം. അതാണ് ഈ പ്രവാചക വചനത്തിന്റെ പൊരുൾ. വ്യത്യാസങ്ങൾ മറന്ന് മനുഷ്യരാണെന്ന് മാത്രം ഓർത്ത് മാനവസൗഹൃദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും വഴിയെ നമുക്ക് സഞ്ചരിക്കുക.
#samadani, #madeenayilekkullapaatha2022

Видео തിരുനബി മൊഴിഞ്ഞ ഒരു കപ്പൽ കഥ | Speech of Dr. MP Abdussamad Samadani Sahib канала VACHANAM
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 апреля 2022 г. 15:44:25
00:07:01
Другие видео канала
Latest Islamic Speech | Athanu Fathima Part -3 ( അതാണ് ഫാത്തിമ (റ ) | M. P. Abdussamad SamadaniLatest Islamic Speech | Athanu Fathima Part -3 ( അതാണ് ഫാത്തിമ (റ ) | M. P. Abdussamad Samadaniഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം ബഹുസ്വരത | Speech of MP Abdussamad Samadaniഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം ബഹുസ്വരത | Speech of MP Abdussamad Samadaniഉമറിന്റെ ജീവിതം || Latest Islamic Speech in Malayalam 2016 | Kabeer Baqavi New Speechഉമറിന്റെ ജീവിതം || Latest Islamic Speech in Malayalam 2016 | Kabeer Baqavi New SpeechSamadhaani speech...Samadhaani speech...അന്ത്യനാളിന്റെ വലീയ്യ അടയാളങ്ങൾ mp abdusamad samadaniഅന്ത്യനാളിന്റെ വലീയ്യ അടയാളങ്ങൾ mp abdusamad samadaniരാമായണം എന്ന രത്നാകരം - എം പി അബ്ദു സമദ് സമദാനി | RAMAYANAM SPEECH BY SAMADANIരാമായണം എന്ന രത്നാകരം - എം പി അബ്ദു സമദ് സമദാനി | RAMAYANAM SPEECH BY SAMADANISamadani sahib speech..HUBBURASOOLSamadani sahib speech..HUBBURASOOLAbdussamad Samadani Speech | (മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം  ) | Mohan lal with MotherAbdussamad Samadani Speech | (മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം ) | Mohan lal with Motherആരാണോ വിഷമങ്ങൾ ഏറ്റെടുത്ത് കൊണ്ട് പുഞ്ചിരി തൂകിയത്..? അബ്ദുസമദ് സമദാനി പ്രഭാഷണം Upload 1080 HDആരാണോ വിഷമങ്ങൾ ഏറ്റെടുത്ത് കൊണ്ട് പുഞ്ചിരി തൂകിയത്..? അബ്ദുസമദ് സമദാനി പ്രഭാഷണം Upload 1080 HDAbdussamad Samadani Islamic Speech | മാനവികതയുടെ പ്രവാചകൻ (സ) Vol 3Abdussamad Samadani Islamic Speech | മാനവികതയുടെ പ്രവാചകൻ (സ) Vol 3അത്ഭുതങ്ങൾ കണ്ട മദീന Latest Samadani Speech New Upload 2018 HDഅത്ഭുതങ്ങൾ കണ്ട മദീന Latest Samadani Speech New Upload 2018 HDമഹാത്മാ ഗാന്ധി എന്ന മഹാത്ഭുതം | Mahathma Gandhi - Speech by Samadaniമഹാത്മാ ഗാന്ധി എന്ന മഹാത്ഭുതം | Mahathma Gandhi - Speech by Samadaniപ്രവാചക പ്രകീർത്തകനായ സമദാനി സാഹിബിന്റെ ഏറ്റവും പുതിയ ഒരു പ്രഭാഷണ പ്രവാഹം...പ്രവാചക പ്രകീർത്തകനായ സമദാനി സാഹിബിന്റെ ഏറ്റവും പുതിയ ഒരു പ്രഭാഷണ പ്രവാഹം...ടെന്‍ഷന്‍ മാറാനുള്ള  വഴി - MP Abdusamad Samadaniടെന്‍ഷന്‍ മാറാനുള്ള വഴി - MP Abdusamad SamadaniLatest Islamic Speech | Athanu Fathima Part -1 ( അതാണ് ഫാത്തിമ (റ ) ) | M. P. Abdussamad SamadaniLatest Islamic Speech | Athanu Fathima Part -1 ( അതാണ് ഫാത്തിമ (റ ) ) | M. P. Abdussamad SamadaniHazrath (ra) | ഹസ്‌റത്  ( റ )  | Latest samadani speech 2016 | new speech |Hazrath (ra) | ഹസ്‌റത് ( റ ) | Latest samadani speech 2016 | new speech |"ദജ്ജാൽ ആ മസ്ജിദിനെ നോക്കിക്കൊണ്ട്‌ ചോദിക്കും ആരുടേതാണി വെള്ളകൊട്ടാരം" Samadani Speech 2018 HD"ദജ്ജാൽ ആ മസ്ജിദിനെ നോക്കിക്കൊണ്ട്‌ ചോദിക്കും ആരുടേതാണി വെള്ളകൊട്ടാരം" Samadani Speech 2018 HDഅമ്മ: കൂലി വാങ്ങാത്ത അലക്കുകാരി | Speech of MP Abdu Samad Samadaniഅമ്മ: കൂലി വാങ്ങാത്ത അലക്കുകാരി | Speech of MP Abdu Samad Samadaniലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലുംVol 8 | Malayalam Islamic Speech | Abdusamadh Samadhaniലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലുംVol 8 | Malayalam Islamic Speech | Abdusamadh Samadhani
Яндекс.Метрика