Загрузка страницы

ചെങ്ങന്നൂർ മംഗലം ബുദ്ധൻ

Mangalam near Chengannur on the northern bank of Pampa and the western bank of Varattar in Edanad the old household of poet Mooloor Padmanabha Panikar houses an ancient sacred grove dating back to Asokan Buddhist age of Kerala. There is one ancient Buddha sculpture in stone and an ancient Mahamaya sculpture in Salabhanjika pose. There are also Naga sculptures and an ancient Boddhisatva idol which has now become part of a temple being built on an ancient rounded foundation of a Mahayana sanctorum. This Buddhist historical and archaeological site must be conserved by local government the municipality. On 9 April 2023 there was a meeting in which two municipal ward members Latika Reghu and Abraham Jose participated. Dr Ajay S Sekher addressed the gathering and read the translation of Dhammapada by Mooloor. Krishnakumar K G recited the Pali Dhammapada and his new Malayalam translation. Anirudha Raman and Sunil Perumal and many other Buddhists participated.
മഗലം മൈത്രീ സംഗമവും
ബൗദ്ധസാംസ്കാരിക കൂട്ടായ്മയും .
ചെങ്ങന്നൂർ മംഗലം ബൗദ്ധ ചരിത്ര പുരാവസ്തു ഇടത്തിൽ മൈത്രി സംഗമം നടന്നു. 2023 ഏപ്രിൽ ഒമ്പതിന് രാവിലെ ഒമ്പതു മണിക്ക് ചെങ്ങന്നൂർ നഗരസഭ മെമ്പർമാരായ ലതിക രഘുവും ഏബ്രഹാം ജോസും സാംസ്കാരികകൂട്ടായ്മയിൽ എത്തി സംസാരിച്ചു.
ഡോ. അജയ് ശേഖർ മൂലൂരിന്റെ ധമ്മപദം വായിച്ചു സംസാരിച്ചു. പാലി ഗവേഷകനും വിവർത്തകനുമായ കെ.ജി. കൃഷ്ണകുമാർ പാലിമൂലത്തിലുള്ള ധമ്മപദം വായിക്കുകയും പുതിയ പരിഭാഷ വായിച്ചു വ്യാഖ്യാനിക്കുകയും ചെയ്തു.
അനിരുദ്ധ് രാമൻ വിശ്വനാഥൻ, പ്രേംനാഥ് വയനാട്, സുനിൽ പെരുമാൾ, സതീഷ് പാണ്ടനാട്, മോഹനൻ തിസരണപള്ളി, സജിത ചെങ്ങറ , ഉപാലി ചെങ്ങറ,കുട്ടപ്പൻ മംഗലം രാജൻ കണ്ണാ നാർകുഴി , ഗീതു സുനിൽ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ നഗരസഭയും ബൗദ്ധ സംഘടനകളും ചേർന്ന് സംരക്ഷിക്കേണ്ട ഇടമാണ് ഇത് എന്ന് യോഗം
ആവശ്യപ്പെടുകയും നിവേദനം നഗരസഭാ ചെയർപേഴ്സണ് കൈമാറുകയും ചെയ്തു.

Видео ചെങ്ങന്നൂർ മംഗലം ബുദ്ധൻ канала Kerala Freethinkers Forum - kftf
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 апреля 2023 г. 5:42:16
00:49:09
Другие видео канала
Akshya Tritiya  (Malayalam) By Ravichandran CAkshya Tritiya (Malayalam) By Ravichandran Cഅംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulഅംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulവൈക്കത്തെ സാമൂഹ്യ വിപ്ലവങ്ങളും ഗുരുവും | Swamy Satchidananda - Dr Ajay S Sekherവൈക്കത്തെ സാമൂഹ്യ വിപ്ലവങ്ങളും ഗുരുവും | Swamy Satchidananda - Dr Ajay S Sekherനൊസ്റ്റാൾജിയ :  മസ്തിഷ്ക്കം | Nostalgia : Brain | Dr C Viswanathan | Part 3നൊസ്റ്റാൾജിയ : മസ്തിഷ്ക്കം | Nostalgia : Brain | Dr C Viswanathan | Part 3ക്യൂ - സസ്യ ശാസ്ത്രത്തിൻ്റെ സാമ്രാജ്യത്വ വഴികൾ | Dr Sebastian Josephക്യൂ - സസ്യ ശാസ്ത്രത്തിൻ്റെ സാമ്രാജ്യത്വ വഴികൾ | Dr Sebastian Josephപ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം  | Dr C Viswanathanപ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം | Dr C Viswanathanമരങ്ങൾ | C S Rajeshമരങ്ങൾ | C S Rajeshസാംകുട്ടി പട്ടംകരിയും ദലിത്  നാടകവേദിയും | Dr Samkutty Pattomkary |  Dr Ajay S Sekher | Part - 1സാംകുട്ടി പട്ടംകരിയും ദലിത് നാടകവേദിയും | Dr Samkutty Pattomkary | Dr Ajay S Sekher | Part - 1ചേരി നിവാസികളുടെ ഭൂമി - പാർപ്പിട പ്രശ്നം | Sunny M Kapicaduചേരി നിവാസികളുടെ ഭൂമി - പാർപ്പിട പ്രശ്നം | Sunny M Kapicaduഅരിത്തപ്പട്ടി ലിഖിതങ്ങളും സംഘസംസ്കാരവും | Dr Ajay S Sekherഅരിത്തപ്പട്ടി ലിഖിതങ്ങളും സംഘസംസ്കാരവും | Dr Ajay S Sekherഒന്നായ അറിവ് : വിഷയാന്തരതയും | Interdisciplinarity and intersectionality  | Dr  Ajay S  Sekherഒന്നായ അറിവ് : വിഷയാന്തരതയും | Interdisciplinarity and intersectionality | Dr Ajay S Sekherപുതുകവിത :  സംവാദം | പുതുകവിതയുടെ  സഞ്ചാരങ്ങൾ | എസ് . ജോസഫ്പുതുകവിത : സംവാദം | പുതുകവിതയുടെ സഞ്ചാരങ്ങൾ | എസ് . ജോസഫ്പ്രാതിനിധ്യത്തിനായുള്ള ജനായത്ത പോരാട്ടം | Prof : Mohan Gopalപ്രാതിനിധ്യത്തിനായുള്ള ജനായത്ത പോരാട്ടം | Prof : Mohan Gopalവൈജ്ഞാനിക സാഹിത്യ രചനയിലെ മലയാളം | M A Siddiqueവൈജ്ഞാനിക സാഹിത്യ രചനയിലെ മലയാളം | M A Siddiqueപൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Rajപൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Rajമയങ്ങുന്ന മസ്തിഷ്ക്കം | Rukshana Mahamoodമയങ്ങുന്ന മസ്തിഷ്ക്കം | Rukshana Mahamoodഅറ്റുപോകാത്ത ഓർമ്മകൾ | Prof T J Joseph / Rajagopal Vakathanamഅറ്റുപോകാത്ത ഓർമ്മകൾ | Prof T J Joseph / Rajagopal Vakathanamസ്ഥലവും ജലവും ചണ്ഡാലഭിക്ഷുകിയിൽ | Sajay K Vസ്ഥലവും ജലവും ചണ്ഡാലഭിക്ഷുകിയിൽ | Sajay K Vസാമൂഹ്യനീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളുടെ പടനായകൻ - പ്രൊഫ.( ഡോ) മോഹൻ ഗോപാൽ | V R Joshiസാമൂഹ്യനീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളുടെ പടനായകൻ - പ്രൊഫ.( ഡോ) മോഹൻ ഗോപാൽ | V R Joshiഅംബേദ്ക്കർ അധികാരം ധാർമ്മികത | Sunny M Kapicaduഅംബേദ്ക്കർ അധികാരം ധാർമ്മികത | Sunny M Kapicadu
Яндекс.Метрика