Загрузка страницы

HOW TO DEFEND IN FOOTBALL || SOCCER DEFENDER TECHNIQUES || TIPS FOR DEFENDERS || PART 1 ||

ഒരു ടീമിലെ ഡിഫന്റർമാർ അഥവാ പ്രതിരോധഭടന്മാർ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ!

Please Join our Whatsapp group only if you are serious about the physical trainings: Please note, you have to follow the group rules.
Group 1: https://chat.whatsapp.com/IXrPbs2JBWW...
Group 2: https://chat.whatsapp.com/3Az9KjAs9chITuS7R3OHf3

Whatsapp Group നിബന്ധനകൾ മുഴുവൻ (താഴെ) വായിച്ചതിനു ശേഷം മാത്രം ചേരുക.

Please subscribe our YouTube channel:
https://www.youtube.com/c/promk1

Please LIKE our Facebook page here:
https://www.facebook.com/promkfitness

Please Follow our Instagram page:
https://www.instagram.com/messagepromk

Whatsapp Group നിബന്ധനകൾ:
⚽⚽⚽⚽⚽⚽⚽⚽⚽
ProMK Sports Fitness ഗ്രൂപ്പിൽ ചേരുന്നതിന് നിബന്ധനകൾ വായിച്ച് അംഗികരിച്ച് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
⚽⚽⚽⚽⚽⚽⚽⚽⚽

1⃣ ഫുട്ബാൾ കളിക്കുവാനും ഫിറ്റ്നസ് നേടിയെടുക്കാനും നിലനിർത്തുവാനും മലയാളികളെ സഹായിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വേണ്ടത്ര ട്രെയിനർമാർ ഇല്ലാത്ത നാട്ടിൻപുറങ്ങളിലെ കുട്ടികളെ പ്രത്യേകിച്ചും.
2⃣ എല്ലാവർക്കും ഉപകാരപ്രദമായ അറിവുകൾ പങ്കുവെക്കുന്നതിനാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുളത്. ആയതിനാൽ വെറുതേയുള്ള സംസാരങ്ങളും വ്യക്തിപരമായ ചർച്ചകളും പാടുള്ളതല്ല.
3⃣ അനാവശ്യമായതും വ്യക്തിപരവുമായ ഫോട്ടോകളും വീഡിയോകളും പോസ്റ്റുചെയ്യാൻ പാടുള്ളതല്ല. ഇന്റർനെറ്റിലെ എല്ലാ ഫുട്ബാൾ വീഡിയോകളും ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് പ്രായോഗികമല്ലല്ലോ. എന്നാൽ, ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം ഇതിൽ ഇളവുണ്ടാകുന്നതാണ്. രാഷ്ട്രീയം, മതം തുടങ്ങി മറ്റു വിഷയങ്ങൾ ഈ ഗ്രൂപ്പിൽ ചർച്ചചെയ്യാൻ പാടുള്ളതല്ല.
4⃣ ഇതിനെതിരായി പ്രവർത്തിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യുന്നതാണ്.
5⃣ പുതിയ മെമ്പർമാരെ ചേർക്കാൻ ഗ്രൂപ്പിലൂടെ ആ വശ്യപ്പെടേണ്ടതില്ല. വിശാലമായ ഗ്രൂപ്പായതിനാൽ ഓരോരുത്തരെയും വ്യക്തിപരമായി Add ചെയ്യുവാൻ പ്രയാസമാണ്. Link ഉപയോഗപ്പെടുത്തി ഗ്രൂപ്പിൽ ചേരാൻ നിർദ്ദേശം നൽകുക.
6⃣ ഗ്രൂപ്പ് സേവനങ്ങൾ തികച്ചും സൗജന്യമാണ്. 😊
7⃣ വാട്സാപ്പിലൂടെ കൊടുക്കുന്ന ഉപദേശങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ടെന്ന് മനസിലാക്കുമല്ലോ. ആയതിനാൽ, ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർ ProMK നിർദ്ദേശിക്കുന്ന ട്രെയിനിങ്ങുകൾ ചെയ്യുന്നതിന് മുൻപ് ഒരു ആരോഗ്യവിദഗ്ധനുമായി കൊടിയാലോചിക്കേണ്ടതാണ്.

നിബന്ധനകൾ അംഗീകരിക്കുന്നവർ താഴെ കാണിച്ച ലിങ്ക് ഉപയോഗിക്കുക
എന്ന് സ്വന്തം അഡ്മിൻ.
ഗ്രൂപ്പ് 1.
https://chat.whatsapp.com/IXrPbs2JBWWHh2dmunRd3o

ഗ്രൂപ്പ് 2.
https://chat.whatsapp.com/3Az9KjAs9chITuS7R3OHf3

Видео HOW TO DEFEND IN FOOTBALL || SOCCER DEFENDER TECHNIQUES || TIPS FOR DEFENDERS || PART 1 || канала ProMK Sports Fitness
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 апреля 2018 г. 14:57:54
00:07:21
Другие видео канала
HOW TO DEFEND IN FOOTBALL || SOCCER DEFENDER TECHNIQUES || TIPS FOR DEFENDERS || PART 2 ||HOW TO DEFEND IN FOOTBALL || SOCCER DEFENDER TECHNIQUES || TIPS FOR DEFENDERS || PART 2 ||മികച്ച ഡിഫൻഡർ ആവാനുള്ള 5 വഴികൾ|| HOW TO BECOME BETTER DEFENDERമികച്ച ഡിഫൻഡർ ആവാനുള്ള 5 വഴികൾ|| HOW TO BECOME BETTER DEFENDERHOW TO BUY FOOTBALL BOOTS/ CLEATS || SOCCER SHOE SERIES || WATCH BEFORE YOU BUY BOOTS ||HOW TO BUY FOOTBALL BOOTS/ CLEATS || SOCCER SHOE SERIES || WATCH BEFORE YOU BUY BOOTS ||BECOME A GOOD MIDFIELDER IN FOOTBALL- എങ്ങിനെ നല്ലൊരു മിഡ്ഫീൽഡർ ആകാം?BECOME A GOOD MIDFIELDER IN FOOTBALL- എങ്ങിനെ നല്ലൊരു മിഡ്ഫീൽഡർ ആകാം?How to do Football dressing malayalam | mygameHow to do Football dressing malayalam | mygame3 things to learn from van Dijk | Learn Defensive Skills3 things to learn from van Dijk | Learn Defensive SkillsIMPROVE YOUR DRIBBLING|| AVOID THIS MISTAKES WHILE YOU ARE PLAYINGIMPROVE YOUR DRIBBLING|| AVOID THIS MISTAKES WHILE YOU ARE PLAYINGPOWER SHOT TECHNIQUES IN MALAYALAM || SOCCER SHOOTING DRILLS || FOOTBALL COACHING- 9POWER SHOT TECHNIQUES IN MALAYALAM || SOCCER SHOOTING DRILLS || FOOTBALL COACHING- 9HOW TO WEAR SOCKS LIKE A PRO - (Trusox and Soccer Socks)HOW TO WEAR SOCKS LIKE A PRO - (Trusox and Soccer Socks)HOW TO SHOOT BALL WITH POWER | POWER SHOT TECHNIQUES | MALAYALAM FOOTBALL COACHINGHOW TO SHOOT BALL WITH POWER | POWER SHOT TECHNIQUES | MALAYALAM FOOTBALL COACHINGProper football warm-up malayalam | my gameProper football warm-up malayalam | my gameGOALKEEPER TRAINING || TIPS AND TECHNIQUES FOR GOALKEEPERS || PART- 1GOALKEEPER TRAINING || TIPS AND TECHNIQUES FOR GOALKEEPERS || PART- 1പുതിയ ബൂട്ട് ശരിയാകുന്നില്ലേ? ഇതു കാണുക || HOW TO BREAK-IN YOUR NEW FOOTBALL BOOTS?പുതിയ ബൂട്ട് ശരിയാകുന്നില്ലേ? ഇതു കാണുക || HOW TO BREAK-IN YOUR NEW FOOTBALL BOOTS?Defence is an ArtDefence is an Art5 WAYS TO WIN EVERY TACKLE - HOW TO TACKLE IN FOOTBALL - DEFENDING HACKS5 WAYS TO WIN EVERY TACKLE - HOW TO TACKLE IN FOOTBALL - DEFENDING HACKSകിതപ്പിനെ പിടിച്ചുകെട്ടാൻ...!!! STAMINA TIPS- TECHNIQUES - BOOSTING || A MUST WATCH!!! PART 1കിതപ്പിനെ പിടിച്ചുകെട്ടാൻ...!!! STAMINA TIPS- TECHNIQUES - BOOSTING || A MUST WATCH!!! PART 1MATCH SKILL MOVE || COACH NAVAS LUCA || LUCA SOCCER ACADEMYMATCH SKILL MOVE || COACH NAVAS LUCA || LUCA SOCCER ACADEMY15 BEST Skill Moves to Beat Defenders in REAL GAMES15 BEST Skill Moves to Beat Defenders in REAL GAMESBREATHING TECHNIQUES FOR SPORTS AND SOCCER FOOTBALLBREATHING TECHNIQUES FOR SPORTS AND SOCCER FOOTBALLATTACKING QUALITIES OF WING BACK | WING BACK TRAINING | FOOTBALL MALAYALAM TRAININGATTACKING QUALITIES OF WING BACK | WING BACK TRAINING | FOOTBALL MALAYALAM TRAINING
Яндекс.Метрика