Загрузка страницы

പ്രമദവനം വീണ്ടും | Premadavanam | His Highness Abdulla | Malayalam Film Song | Mohanlal

Watch പ്രമദവനം വീണ്ടും | Premadavanam | His Highness Abdulla | Malayalam Film Song | Mohanlal

Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ജോഗ്
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള

ആ ......ആ ......ആ .....ആ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)

തെളിദീപം
കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയിൽ
സരയുവിലൊരു ചുടു
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ
ഗാനരസാമൃതലഹരിയിലൊരു
നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ....

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....

Видео പ്രമദവനം വീണ്ടും | Premadavanam | His Highness Abdulla | Malayalam Film Song | Mohanlal канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 октября 2022 г. 12:37:01
00:05:29
Другие видео канала
വേനല്‍ കൂടിനുള്ളില്‍  | Venalkkoodinullil |  Newspaper Boy Superhit Movie Song | Mukesh | KJ Yesudasവേനല്‍ കൂടിനുള്ളില്‍ | Venalkkoodinullil | Newspaper Boy Superhit Movie Song | Mukesh | KJ Yesudasനിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhuനിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhuശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudasശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudasസുരലല നാദ Song | Agni Devan Malayalm Film Song | Mohanlal | Revathyസുരലല നാദ Song | Agni Devan Malayalm Film Song | Mohanlal | RevathyKannanthaliyum Kattukurinjiyum | കണ്ണാന്തളിയും | Anubandham Malayalam Film Song | Mammootty | SeemaKannanthaliyum Kattukurinjiyum | കണ്ണാന്തളിയും | Anubandham Malayalam Film Song | Mammootty | Seemaനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film SongUnarumee Gaanam | ഉണരുമീ ഗാനം | Moonnaampakkam Video Song |  Thilakan | Ilayaraja | P PadmarajanUnarumee Gaanam | ഉണരുമീ ഗാനം | Moonnaampakkam Video Song | Thilakan | Ilayaraja | P Padmarajanപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema GeethangalKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha MohanKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha Mohanവെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithraവെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithraഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഈ തെന്നലും തിങ്കളൂം പൂക്കളും | Ee Thennalum | Nee Varuvolam Movie Song | Johnsonഈ തെന്നലും തിങ്കളൂം പൂക്കളും | Ee Thennalum | Nee Varuvolam Movie Song | Johnsonഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ #mohanlal #malayalamsongs #sreeragamoശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ #mohanlal #malayalamsongs #sreeragamo
Яндекс.Метрика