Загрузка...

തെറ്റുകൾ ഏറ്റു പറഞ്ഞ് സിപിഎം | MV Govindan | Kerala Election Result | CPM | Pinarayi Vijayan

LIVE At 6 | MV Govuindan on Election Defeat | തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ തെറ്റ് ഏറ്റുപറഞ്ഞും തിരുത്തലിനും സിപിഎം. പയ്യന്നൂർ ,തളിപ്പറമ്പ് സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമർശനപരമായി ഇത് സമ്മതിച്ചു.സംസ്ഥാന കമ്മിറ്റിയും അത് ആ രീതിയിലാണ് കാണുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

The CPM has acknowledged its mistakes and initiated corrective measures in an effort to overcome its electoral setback. CPM State Secretary M.V. Govindan said there were lapses in the selection of candidates in Payyannur and Taliparamba.

#cpm #mvgovindan #keralaelection2026 #cpmkerala #electiondefeat #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnews #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: 
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео തെറ്റുകൾ ഏറ്റു പറഞ്ഞ് സിപിഎം | MV Govindan | Kerala Election Result | CPM | Pinarayi Vijayan канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять