Загрузка...

മുക്കിൻ്റെ വളവ് നേരെയാക്കാൻ ശസ്ത്രക്രിയ;യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ദുരവസ്ഥ |Cosmetic Treatment

Cosmetic Treatment : സൗന്ദര്യ വർദ്ധക ചികിത്സകൾക്ക് വലിയ പ്രചാരമാണ് സോഷ്യൽ മീഡിയൽ ഉള്ളത്. അങ്ങനെ പ്രചാരം നേടിയ ഒരു ക്ലിനിക്കിൽ മുക്കിൻ്റെ എല്ലിൻ്റെ വളവ് നേരെയാക്കാൻ ശസ്ത്രക്രിയ ചെയ്ത ഒരു യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ദുരവസ്ഥയാണ്. ഒരു വർഷത്തോളമായി സർജറി കഴിഞ്ഞിട്ടു . ഇപ്പോഴും അണുബാധയുണ്ട്. മറ്റു രണ്ടു യുവതികൾ കൂടി സമാന പരാതിയുമായി രംഗത്തത്തിയിട്ടുണ്ട് പരാതിയുടെ അടിസ്ഥാനത്തിൽ നമ്പ്യാർസ് ഫേയ്‌സ് ക്ലിനിക് ഉടമ ഡോ വരുൺ നമ്യാർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് പരാതി.

Cosmetic and aesthetic treatments have gained immense popularity on social media. However, a young woman who underwent surgery at a well-known clinic to correct a nasal bone deformity has allegedly been left facing serious complications.
#CosmeticSurgery #aesthetictreatment #BeautyTreatment #PlasticSurgery #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: 
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео മുക്കിൻ്റെ വളവ് നേരെയാക്കാൻ ശസ്ത്രക്രിയ;യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ദുരവസ്ഥ |Cosmetic Treatment канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять