Загрузка страницы

Oru Kaattu Moolanu | Chekkan Song | Oru Paattu Moolanu | Shafi Eppikkad | Manikandan Perumpadappu

#chekkanmovie #orukaattumoolanu #newsong

CHEKKAN SONGS:

Hrdayathil Niramekum (Manikandan Parumoadappu):
https://youtu.be/JsndgoIp4Ck

Malarkodiye: (Manikandan ):
https://youtu.be/7Xr3zPkeh-Y

Athekku Antha
(Nanjiyamma) : https://youtu.be/nnW9bvbv2Cc

Chekkan Movie Trailer :
https://youtu.be/P6mQNyQdwmo

Oru Kaattu Moolanu Audio Platform
🎶 Stream The Full Song Here 🎶

🎶 Jiosaavn : https://bit.ly/3BywTgT

🎶 Spotify : https://spoti.fi/3J3KTke

🎶 Apple Music : https://apple.co/3ovmhHC

🎶 Amazon Music : https://amzn.to/3b3FcpQ

🎶 Qobuz : https://bit.ly/3owAcx4

🎶 Shazam : https://bit.ly/3b3NlKX

🎶 Youtube Music : https://bit.ly/3ow5HYg
Movie: Chekkan
written& Directed By : Shafi Eppikkad
Producer: Mansoor Ali
Banner : One to One Media

Project Designer : Asim Kottoor
Cinematography: Suresh Red One
Editor: Jarshaj
MakeUp : Hassan Wandoor
Art : Unni Niram
Lyrics : Manikandan
Bgm & Orchestration : Sibu Sukumaran
Singers : Manikandan Perumpadappu
Costumer : Suresh Kottola
Pr.Controller : Shoukath Wandoor
Pro. Manager : Riyas Wayanad
Colouring : Chalachithram Kochi
Sound Mixing : Vinod P Sivaram
Co.Ordinator : Afsal Thuvoor
Content Owner : One to One
Design : Manu Davinci
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ലണ്,
എന്റെ കാട്ടുചോല കിളിയേ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ.......

ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
നിണ മൊഴുകിയതൊരു ദിനമല്ലേ,നിറ വയറൊഴിഞ്ഞതു വനമേ, പതറിയ ചില ചുവടിന് പോലും കരളുരുകിയ കഥയറിയാം..
ഇടറിയൊരീണം കേട്ട് പോരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം, നിറമാർച്ചുരന്നമ്മ നീട്ടി...
തിരിമുറിയാതെ അലയിടറാതെ ഇനിയും ഞാൻ പാടം,ഇനിയും ഞാൻ പാടം...

ഒരു കാറ്റ് മൂളണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാക്കും..
മനം തൊരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും ..
അരുമയോടൊന്നു തഴുകാം ആ പടികടന്നിനിയും വരുമോ....
അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി ഇനിയു ഞാൻ പാടാം... ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ....

ഒരു കാറ്റ് മൂള്ണ്,
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...

All Copyright : One2One Media Doha Qatar.
Contact : +974-70128121
Welcome to the One2One Media Doha Qatar
One2One Media is best Entertaining YouTube channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!

All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
Thank You : One2One Media

Видео Oru Kaattu Moolanu | Chekkan Song | Oru Paattu Moolanu | Shafi Eppikkad | Manikandan Perumpadappu канала One2One Media
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 июня 2022 г. 9:31:51
00:04:17
Другие видео канала
shansha Brothers #shorts #short #shortvideoshansha Brothers #shorts #short #shortvideoshansha singing Brothers #shorts #short #shortvideoshansha singing Brothers #shorts #short #shortvideoUnboxing silver play button | YouTube creator award | one2one mediaUnboxing silver play button | YouTube creator award | one2one mediaMega payasam competition 2023 | Koyilandy koottam | Qatar chapter | one2one mediaMega payasam competition 2023 | Koyilandy koottam | Qatar chapter | one2one mediaOrmmayonam             Watch Full : https://youtu.be/kxIBt6LQajY   #newrelease #onamsongOrmmayonam Watch Full : https://youtu.be/kxIBt6LQajY #newrelease #onamsongഓർമ്മയോണം | Rimi Tomy | Shafi Eppikkad | Lulu Jabir #trending  #onamsong #newreleaseഓർമ്മയോണം | Rimi Tomy | Shafi Eppikkad | Lulu Jabir #trending #onamsong #newreleaseഓർമ്മയോണം | Ormmayonam | Onam Song 2023 | Rimi Tomy | Shafi Eppikkad | Lulu Jabir | One2One Media |ഓർമ്മയോണം | Ormmayonam | Onam Song 2023 | Rimi Tomy | Shafi Eppikkad | Lulu Jabir | One2One Media |ഇതല്ലേ പല റിയാലിറ്റിഷോയിലും നടക്കുന്നത് | Chekkan Movie Cuts | One2One Media | Shafi Eppikkadഇതല്ലേ പല റിയാലിറ്റിഷോയിലും നടക്കുന്നത് | Chekkan Movie Cuts | One2One Media | Shafi EppikkadK 7 മാമൻ ഹിറ്റ്സ് | SUDHEER PARAVOOR | one2one mediaK 7 മാമൻ ഹിറ്റ്സ് | SUDHEER PARAVOOR | one2one mediaചെക്കൻ മൂവി ഷോർട്ട് വീഡിയോ | മാളൂട്ടി ഡാൻസ് | One2one Mediaചെക്കൻ മൂവി ഷോർട്ട് വീഡിയോ | മാളൂട്ടി ഡാൻസ് | One2one MediaB. ABU | പ്രവാസികളുടെ ഈദ് ദിനം | EID MUBARAK |B. ABU | പ്രവാസികളുടെ ഈദ് ദിനം | EID MUBARAK |ഇങ്ങനെ ആയിരിക്കണം ഇഫ്താർ | കൊയിലാണ്ടി കൂട്ടം | QATAR CHAPTER |@one2one mediaഇങ്ങനെ ആയിരിക്കണം ഇഫ്താർ | കൊയിലാണ്ടി കൂട്ടം | QATAR CHAPTER |@one2one mediaഅട്ടപ്പാടി മധുവിന് നീതി | ഇത്തരം സംഭവങ്ങൾ തുടരാതിരിക്കട്ടെ | Chekkan Movie Cut | Shafi Eppikkadഅട്ടപ്പാടി മധുവിന് നീതി | ഇത്തരം സംഭവങ്ങൾ തുടരാതിരിക്കട്ടെ | Chekkan Movie Cut | Shafi Eppikkadഞാനും ഞാനുമെന്റാളും | For My Love | 98.6fm | RJ Sooraj | RJ Jibin | RJ Radheesh | one2one mediaഞാനും ഞാനുമെന്റാളും | For My Love | 98.6fm | RJ Sooraj | RJ Jibin | RJ Radheesh | one2one media'ചെക്കൻ' സിനിമാ സംവിധായകനും, 'ഒരു കാറ്റ് മൂളണ് 'പാരഡി പാടി വൈറലായ സുധീർ പറവൂരും കണ്ടുമുട്ടിയപ്പോൾ'ചെക്കൻ' സിനിമാ സംവിധായകനും, 'ഒരു കാറ്റ് മൂളണ് 'പാരഡി പാടി വൈറലായ സുധീർ പറവൂരും കണ്ടുമുട്ടിയപ്പോൾഒരു കാറ്റുമൂളുന്നു.. മുട്ടിപാട്ടിലൂടെ തകർപ്പൻ പെർഫോമൻസ് | ചെക്കൻ | one2one mediaഒരു കാറ്റുമൂളുന്നു.. മുട്ടിപാട്ടിലൂടെ തകർപ്പൻ പെർഫോമൻസ് | ചെക്കൻ | one2one mediaതസ്നിയുടെ 'ആസ്യാസ് കിച്ചൺ' | Chekkan Movie Scene |  Thasnikhan | Shafi Eppikkad | One 2 One Mediaതസ്നിയുടെ 'ആസ്യാസ് കിച്ചൺ' | Chekkan Movie Scene | Thasnikhan | Shafi Eppikkad | One 2 One Mediaഒരു കാറ്റ് മൂളി ശ്രേയ | Oru Kattu Moolanu | Shreya S Ajith |Chekkan film |manikandan |one2one mediaഒരു കാറ്റ് മൂളി ശ്രേയ | Oru Kattu Moolanu | Shreya S Ajith |Chekkan film |manikandan |one2one mediaചെക്കൻ മൂവി ലൊക്കേഷൻ 🎬🎥ചെക്കൻ മൂവി ലൊക്കേഷൻ 🎬🎥കുട്ടീ, ന്യൂ അഡ്മിഷൻ ആണല്ലേ 😍കുട്ടീ, ന്യൂ അഡ്മിഷൻ ആണല്ലേ 😍Chekkan Movie Sneak Peak | Interview | Shafi Eppikkad | Vishnupurushan | 121 Media | Chekkan FilmChekkan Movie Sneak Peak | Interview | Shafi Eppikkad | Vishnupurushan | 121 Media | Chekkan Film
Яндекс.Метрика