Загрузка...

Please Stop This !!! Read Description !!! @VedLakshmiOfficial

ടെലെഗ്രാമിൽ അനാവശ്യ പരിപാടികൾ അതായത് ഇല്ലീഗൽ പോൺ , പൈറസി ഒക്കെ ചെയ്യുന്നവരോടാണ്. ദയവു ചെയ്ത് നിങ്ങൾ ഇവിടം വിട്ട് പോയി തരൂ....നിങ്ങൾ കുറച്ചുപേർ കാണിക്കുന്ന പ്രവർത്തി ബാക്കി ഉള്ളവരെ കൂടെ മോശമായിയാണ് ബാധിക്കുന്നത്. ഈ അപ്ലിക്കേഷൻ നല്ല രീതിയിൽ ഉപയോഗിക്കുന്നവരെ കൂടെ നിങ്ങൾ ദ്രോഹിക്കുകയാണ്.

പിന്നെ ഇതിന്റെ ഒക്കെ കാഴ്ചക്കാരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. പലരും വിചാരിക്കുന്നത് തന്നെ ടെലിഗ്രാം എന്തോ സിനിമ ഡൌൺലോഡ് ചെയ്യാൻ വേണ്ടിയുള്ള പ്രോഗ്രാം ആണെന്നൊക്കെയാണ്. ഭൂരിഭാഗം ആൾക്കാർക്കും ഈ പ്രോഗ്രാമിന്റെ നല്ലവശം ഇപ്പോഴും അറിവില്ല. ഈ വഹ ആൾക്കാർ ഈ പ്ലാറ്റഫോം നശിപ്പിക്കാതെ ഇരിക്കട്ടെ ... @VedLakshmiOfficial .
.
.
.
.
.
#vedlakshmi #telegram #telegramban #tech #techvideos #malayalamtechvideos #vedlakshmi_ #bantelegram #fypシ #smartphone #vlog #fypviralシ #minivlog #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

Видео Please Stop This !!! Read Description !!! @VedLakshmiOfficial канала Master Higginz
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять