Загрузка страницы

ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമൻ. Salil Parekh, CEO of Infosys Salary

കോടികൾ ശമ്പളം വാങ്ങുന്ന സിഇഒമാരുണ്ട്. അംബാനിയുടെയും അദാനിയേയും പോലെ ഉള്ള ശത കോടീശ്വരന്മാർക്കൊപ്പമൊന്നും ജോലി ചെയ്തിട്ടില്ലാത്തവർ. അക്കൂട്ടത്തിൽ ഒരാൾ ആണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമത്തെ സിഇഒ പദവി സ്വന്തമാക്കിയ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് (Salil Parekh). 66.25 കോടിയാണ് അദ്ദേഹത്തിന്റെ വാർഷിക ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസം 55 ലക്ഷത്തോളം ആണ് പ്രതിമാസ ശമ്പളം. ആഗോളതലത്തിൽ തന്നെ ഏകദേശം മുപ്പത് വർഷമായി ഐടി സേവന മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് സലിൽ. വിപ്രോയുടെ മുൻ സിഇഒ ആയിരുന്ന തിയറി ഡെലാപോർട്ട് ആണ് സലീലിന്റെ മുന്നിലുള്ള ആൾ. തിയറി ഡെലാപാര്‍ട്ട് 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിഫലമായി കൈപറ്റിയിരുന്നത് 20 മില്യണ്‍ ഡോളറാണ് അതായത് ഏകദേശം 166 കോടി രൂപ. ഏപ്രില്‍ ആറിനാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവെച്ചത്. നിലവിലെ സിഇഒയായ ശ്രീനിവാസ് പല്ലിയയുടെ ശമ്പളം 50 കോടിയോളം മാത്രമാണ്.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Tamil ► https://www.youtube.com/c/ChannelIAMTamil
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam

Видео ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമൻ. Salil Parekh, CEO of Infosys Salary канала Channel I'M
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 августа 2024 г. 17:30:42
00:01:37
Другие видео канала
ബസ്മതി അരിയുടെ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം. Made In India: Basmati Rice Exportsബസ്മതി അരിയുടെ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം. Made In India: Basmati Rice Exportsആലപ്പുഴയിലെ വിനോദ്‌കുമാറിന്റെ ഉണക്കമീൻ സംരംഭം. Vinodkumar's dry fish Unit in Alappuzhaആലപ്പുഴയിലെ വിനോദ്‌കുമാറിന്റെ ഉണക്കമീൻ സംരംഭം. Vinodkumar's dry fish Unit in Alappuzhaമാധ്യമമേഖലയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്ത് Global Media Congressമാധ്യമമേഖലയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്ത് Global Media Congressനിഷകൃഷ്ണന്റെ അവതാർ ഫെയ്ക്കോ? നിഷ അവതാറിനെപ്പോലെ അഭിനയിച്ച് പറ്റിക്കുകയിരുന്നോ?നിഷകൃഷ്ണന്റെ അവതാർ ഫെയ്ക്കോ? നിഷ അവതാറിനെപ്പോലെ അഭിനയിച്ച് പറ്റിക്കുകയിരുന്നോ?ഇന്ത്യയിലെ രണ്ട് യൂണികോൺ സ്റ്റാർട്ടപ്പുകളുടെ സ്ഥാപക! Ruchi Kalra And Husband Asish Mohapatra,ഇന്ത്യയിലെ രണ്ട് യൂണികോൺ സ്റ്റാർട്ടപ്പുകളുടെ സ്ഥാപക! Ruchi Kalra And Husband Asish Mohapatra,കോർപറേറ്റ് ജോലി ഉപേക്ഷിച്ച് Bharat Kalia ലൈഫ് ലോംഗ് ഓൺലൈൻ തുടങ്ങിയതെന്തിന്?കോർപറേറ്റ് ജോലി ഉപേക്ഷിച്ച് Bharat Kalia ലൈഫ് ലോംഗ് ഓൺലൈൻ തുടങ്ങിയതെന്തിന്?Google aims to reach out internet to all citizens of India- Rajan Anandan (Exclusive Interview)Google aims to reach out internet to all citizens of India- Rajan Anandan (Exclusive Interview)അംബാനിയുടെ 600 ഏക്കർ മാമ്പഴത്തോട്ടത്തിന് പിന്നിലെ രഹസ്യം ഇതാണ് |Mukesh Ambani| |Mango Farm|അംബാനിയുടെ 600 ഏക്കർ മാമ്പഴത്തോട്ടത്തിന് പിന്നിലെ രഹസ്യം ഇതാണ് |Mukesh Ambani| |Mango Farm|കനത്ത നഷ്ടത്തിലുള്ള ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചുവരവ് | Airindia|കനത്ത നഷ്ടത്തിലുള്ള ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചുവരവ് | Airindia|Investor Cafe paves opportunity for startups to pitch & build network with investors | ChanneliamInvestor Cafe paves opportunity for startups to pitch & build network with investors | Channeliam6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടിആപ്പിളിന്റെ ഇന്ത്യ സ്റ്റോറുകൾക്ക് വാടക 40ലക്ഷം, പ്രതിമാസ വിൽപ്പന 25 കോടിആപ്പിളിന്റെ ഇന്ത്യ സ്റ്റോറുകൾക്ക് വാടക 40ലക്ഷം, പ്രതിമാസ വിൽപ്പന 25 കോടിഞാൻ ഇങ്ങനെയാണ് വളർന്നത്, ശതകോടീശ്വരനായ Sridhar Vembu പറയുന്നു, CEO & Co-Founder of Zoho Corpഞാൻ ഇങ്ങനെയാണ് വളർന്നത്, ശതകോടീശ്വരനായ Sridhar Vembu പറയുന്നു, CEO & Co-Founder of Zoho Corpവരുന്നത് പറക്കുംബൈക്കുകളുടെ കാലം | Flying Bike Can Stay in the Air for 40 minutes priced at $777,000വരുന്നത് പറക്കുംബൈക്കുകളുടെ കാലം | Flying Bike Can Stay in the Air for 40 minutes priced at $777,000Pharmeasy എന്ന ഓൺലൈൻ ഫാർമസി കമ്പനിയുടെ വിജയ തന്ത്രം ഇതാണ്Pharmeasy എന്ന ഓൺലൈൻ ഫാർമസി കമ്പനിയുടെ വിജയ തന്ത്രം ഇതാണ്ദുബായ് എയർ ടാക്‌സി പദ്ധതിദുബായ് എയർ ടാക്‌സി പദ്ധതിഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വാണിജ്യവിള. Made in India: Cotton Exportsഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വാണിജ്യവിള. Made in India: Cotton Exports100-ലധികം സ്റ്റാർട്ടപ്പുകൾ നൂതനാശയങ്ങൾ പ്രദർശിപ്പിക്കും. Huddle Global 2024100-ലധികം സ്റ്റാർട്ടപ്പുകൾ നൂതനാശയങ്ങൾ പ്രദർശിപ്പിക്കും. Huddle Global 2024ആട് ജീവിതം: സൗദിയിലെ ആട് ബിസിനസ്സിനെക്കുറിച്ച് പറയുന്നത്.Saudi Arabia and goat businessആട് ജീവിതം: സൗദിയിലെ ആട് ബിസിനസ്സിനെക്കുറിച്ച് പറയുന്നത്.Saudi Arabia and goat businessAI മലയാളസിനിമയിൽ തിരക്കഥ എഴുതുമോ? തിരക്കഥാകൃത്ത് സഞ്ജയ്  പ്രതികരിക്കുന്നു | Bobby-SanjayAI മലയാളസിനിമയിൽ തിരക്കഥ എഴുതുമോ? തിരക്കഥാകൃത്ത് സഞ്ജയ് പ്രതികരിക്കുന്നു | Bobby-Sanjay
Яндекс.Метрика