Загрузка...

"സലീമേട്ടൻ്റെ ശരീരം കൊണ്ടു പോകുമ്പോൾ പോലും ചുറ്റിനും മൊബൈലുകളാണ്": Ramesh Pisharody | Chandu | N18V

Chandu Salim Kumar : മലയാളക്കരയെ കണ്ണീരിലാഴ്ത്തിയാണ് നടൻ സലിംകുമാർ വിടവാങ്ങിയത്. ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സംസ്‌കാരച്ചടങ്ങിന് തൊട്ടുമുമ്പ് സലിംകുമാറിന്റെ വീട്ടുവളപ്പിൽനിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മരണവീട്ടിൽ പാലിക്കപ്പെടേണ്ട സാമാന്യമര്യാദകളുമായി ചേർത്തുനിർത്തിയാണ് ചർച്ച. സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരേയാണ് വിമർശനം. മുമ്പും സെലിബ്രിറ്റികളുടെ മരണത്തോട് അനുബന്ധിച്ച് ഇത്തരം ചർച്ചയുണ്ടായിട്ടുണ്ട്.
The beloved actor who gifted Malayalis a world of laughter, Salim Kumar, is now a cherished memory. Kerala paid its final respects to the legendary artist. The funeral rites were held at his residence, "Laughing Villa." Many people, including Kerala Chief Minister and Opposition Leader V. D. Satheesan, along with prominent figures from the film industry, attended the funeral ceremony to bid him a final farewell.

#rameshpisharody #chandusalimkumar #salimkumarpassesaway #ripsalimkumar #salimkumardeath #malayalamactor #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео "സലീമേട്ടൻ്റെ ശരീരം കൊണ്ടു പോകുമ്പോൾ പോലും ചുറ്റിനും മൊബൈലുകളാണ്": Ramesh Pisharody | Chandu | N18V канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять