Загрузка...

കോഴിക്കോട് റെഡ് അലേർട്ട്; ദുരിത പെയ്ത്തിൽ വലഞ്ഞ് വടക്കൻ കേരളം | Heavy Rain | Red Alert In Kozhikode

Kerala Rain Alert : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു.. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.. ഇവിടങ്ങളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Heavy rainfall is intensifying in the northern districts of the state. The Meteorological Department has issued a Red Alert for the districts of Kozhikode, Kannur, and Kasaragod. Educational institutions in these districts, including professional colleges, have been given a holiday today. An Orange Alert has been declared in Malappuram and Wayanad districts, while a Yellow Alert has been issued in six other districts.

#keralarain #rainalert #monsoon2026 #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnews #todaynews #latestnews #മലയാളംന്യൂസ്

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео കോഴിക്കോട് റെഡ് അലേർട്ട്; ദുരിത പെയ്ത്തിൽ വലഞ്ഞ് വടക്കൻ കേരളം | Heavy Rain | Red Alert In Kozhikode канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять