Загрузка...

AMARAPURAM MEGHALA SHAKHA #VENALkoodaram #prds

അമരപുരം മേഘല ശാഖയിൽ വേനൽ കൂടാരം പഠന ക്ലാസിനോടനുബന്ധിച്ച് ഒരു റോക്കറ്റിൻറെ മോഡൽ ശ്രീ പി.എൻ മോഹനനച്ചായൻ അമരപൂരം ശാഖയ്ക്ക് സമർപ്പിക്കുന്നു. തിരുവനന്തപുരം I SRO യിൽ നിന്നും ശ്രീ. രാമരാജൻ ചിറക്കടവ് ശാഖ ,ശ്രീ പി.എൻ മോഹനൻ അമരപൂരം ശാഖ , ശ്രീ ബിജുകുമാർ തൃക്കൊടിത്താനം ശാഖ ,ശ്രീമതി ഷീജ രാമരാജൻ ചിറക്കടവ് ശാഖ എന്നിവരും പങ്കെടുത്തു .
#prds
#amarapuram
#prdsSchoolProgram
#prdsCollege

Видео AMARAPURAM MEGHALA SHAKHA #VENALkoodaram #prds канала PRDS TKDM
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять