Загрузка...

നേതൃത്വത്തിന് തലവേദനയായി കെപിസിസി പുനസംഘടന | KPCC New President | High Command | KPCC Reorganization

KPCC New President : നേതൃത്വത്തിന് തലവേദനയായി കെപിസിസി പുനസംഘടന.
കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് പത്ത് നേതാക്കൾ. അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ തുടങ്ങി 5 എംപിമാർ രംഗത്ത്.
ജോസഫ് വാഴക്കൻ, കെ സി ജോസഫ്, എം എം ഹസ്സൻ ,മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവരും അവകാശവാദവുമായി രംഗത്തുണ്ട്.
മുഴുവൻ സമയ ചുമതലയുള്ള അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

The Congress leadership is facing a major challenge as the process of reorganizing the KPCC gathers momentum.

#kpcc #newpresident #congress #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnews #todaynews #latestnews #മലയാളംന്യൂസ്

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео നേതൃത്വത്തിന് തലവേദനയായി കെപിസിസി പുനസംഘടന | KPCC New President | High Command | KPCC Reorganization канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять