Загрузка...

CONSTRO MANIA - ഒരു കമ്പ്ലീറ്റ് കൺസ്ട്രക്ഷൻ ബിസിനെസ്സ് ഓട്ടോമേഷൻ ട്രെയിനിങ് പ്രോഗ്രാം - 2nd Batch

നിങ്ങൾ ഒരു ആർകിടെക്റ്റോ കോണ്ടാക്ടിങ് കൺസ്ട്രക്ഷൻ ബിസിനെസ്സ് നടത്തുന്ന ഒരു സംരംഭകനാണോ?
നിങ്ങളുടെ കൺസ്ട്രക്ഷൻ ബിസിനെസ്സ് പൂർണമായും ഓട്ടോമേറ്റ് ചെയ്യാം, 2023 ൽ നിങ്ങളുടെ ബിസിനെസ്സുമായി മുന്നേറാം..

കേരളത്തിലെ ആർകിടെക്ച്ചറൽ, ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ, കോൺട്രാക്ടിങ് & കൺസ്ട്രക്ഷൻ ബിസിനെസ്സുകൾ ഇനി പല ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ മുന്നിലേക്ക് അലയില്ല.
കാരണം സാംവേ സൊല്യൂഷൻസ് - ഗ്ലോബൽ ബിസിനെസ്സ് റിസർച്ച് & എക്സിക്യൂഷൻ കമ്പനി കഴിഞ്ഞ 4 വർഷം കേരളത്തിൽ പല തരത്തിലുള്ള ആർകിടെക്ച്ചറൽ, ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ, കോൺട്രാക്ടിങ് & കൺസ്ട്രക്ഷൻ ബിസിനെസ്സുകളുടെ തുടക്കത്തിനും, വളർച്ചക്കും മറ്റു പല ഓപ്പറേഷൻസ് പ്രേശ്നങ്ങൾക്കുമുള്ള റിസേർച്ചും എക്സിക്യൂഷൻ സപ്പോർട്ടും ചെയ്തു ഒരു പാട് കൺസ്റ്റ്‌ക്ഷൻ ബിസിനെസ്സുകളെ ഓട്ടോമേറ്റ് ചെയ്ത എക്സ്പെരിയൻസിൽ അവതരിപ്പിക്കുന്ന ട്രെയിനിങ് വർക്ക്ഷോപ്പ്, " കൺസ്‌ട്രോ മാനിയ " - ഒരു കമ്പ്ലീറ്റ് കൺസ്ട്രക്ഷൻ ബിസിനെസ്സ് ഓട്ടോമേഷൻ ട്രെയിനിങ് പ്രോഗ്രാം.

ഈ മാസം 24 തീയതി കൊച്ചി - ലുമിനാറ ഹോട്ടലിൽ വച്ച് രാവിലെ 10 .30 മുതൽ.
ഉടൻ ബുക്ക് ചെയ്യൂ... ലിമിറ്റഡ് സീറ്റുകൾ മാത്രം..

കൂടുതൽ വിവരങ്ങൾക്കായി വാട്സ്ആപ്പ് ചെയ്യൂ,

https://wa.link/bage16

Zamway Solutions Pvt Ltd
The way to the business world...

#buildingconstruction #construction #constructioncompanies #training #kerala #business #businessmanagementconsultancy #businessconsulting

Видео CONSTRO MANIA - ഒരു കമ്പ്ലീറ്റ് കൺസ്ട്രക്ഷൻ ബിസിനെസ്സ് ഓട്ടോമേഷൻ ട്രെയിനിങ് പ്രോഗ്രാം - 2nd Batch канала Zamway Solutions Business Management Consultants
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять