Загрузка...

റമളാൻ വിട പറയുമ്പോൾ #islamicspeech #aslamfaisy #odakkali #trending

റമളാൻ വിട പറയുമ്പോൾ #islamicspeech #aslamfaisy #odakkali #trending #trending #aslamfaisy #reels #islamicspeech #odakkali #art #thrivandrum #ai #kozhikode #kollam #kazarkode #vayanad #malappuram #kozhikode #kannoor #malappuram #ernakulam #thrivandrum #thrissur #kottayam #bayan #idukki #love #reelsshorts #roblox #lailatthulqadhar. പരിശുദ്ധ റമളാൻ വിട പറയുമ്പോൾ ഈ റമദാൻ നമുക്ക് അനുകൂലമായി ആണോ പ്രതികൂലമായി ആണോ നിൽക്കുന്നത് എന്നൊന്ന് നാം വിചിന്തനം ചെയ്യണം റമളാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരുടെ കൂട്ടത്തിൽ പെട്ടാൽ നമ്മുടെ ജീവിതം ധന്യമായി റമദാൻ പ്രതികൂലമായി സാക്ഷി നിൽക്കുന്നവരുടെ കൂട്ടത്തിലാണ് നമ്മൾ പെട്ടതെങ്കിൽ നമ്മുടെ ജീവിതം മരണവും എല്ലാം നഷ്ടത്തിൽ തന്നെ ഈ റമദാൻ വന്നിട്ട് അല്ലാഹുവിനോട് ദുആ ചെയ്യാത്ത പ്രാർത്ഥിക്കാത്ത ചോദിക്കാത്ത എത്രയോ ആളുകളുണ്ട് അല്ലാഹുവിനോട് ചോദിക്കാത്തവരോട് അല്ലാഹുവിനെ ഭയങ്കര ദേഷ്യമാണ് എന്ത് ചോദിച്ചാലും നൽകുന്ന പുണ്യമായ മാസമാണ് റമളാൻ ആ റമദാൻ എല്ലാ ആളുകൾക്കും ഒരുപോലെയല്ല പരിശുദ്ധ റമദാൻ ഒരു സമുദ്രം പോലെയാണ് ചിലർ അതിൽ നിന്നും പവിഴപുറ്റുകളും വൈഡൂര്യങ്ങളും സ്വന്തമാക്കും മറ്റ് ചിലർ അതിനകത്തു നിന്നും വിലപിടിപ്പുള്ള മത്സ്യങ്ങളെ സ്വന്തമാക്കും മറ്റ് ചിലർ അതിനകത്ത് നിന്ന് മുത്തുകളും പവിഴങ്ങളും സ്വന്തമാക്കും മറ്റ് ചിലർ അതിനകത്തുനിന്ന് ഏറ്റവും വിലകുറഞ്ഞ മത്തിയും ചാളയും സ്വന്തമാക്കും മറ്റ് ചിലർ അതിൽ നിന്ന് ഒപ്പ ശേഖരിക്കും മറ്റ് ചിലർ അതിനകത്ത് നിന്ന് ഒരു തുള്ളി മാത്രം അവരുടെ വിരൽത്തുമ്പിൽ എടുത്തുയർത്തി അകത്തേക്ക് തന്നെ ഇടും. നമ്മുടെ എല്ലാ റമളാൻ നോമ്പുകളും നിസ്കാരങ്ങളും തറാവീഹുകളും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🥰😍🤲🏻🥰💛🩷🤍🖤😍🤲🏻🥰❤️👍🏻😂💛🩷🤍🖤😍🤲🏻🥰👌🏻❤️

Видео റമളാൻ വിട പറയുമ്പോൾ #islamicspeech #aslamfaisy #odakkali #trending канала SUHAILA MEDIA
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять