Загрузка...

ഏറ്റവും നല്ല മട്ടൺ കറി ഇതാണ് !! | Best Mutton Curry

കൊല്ലത്തെ ഏറ്റവും പഴക്കമുള്ള restaurant കളിൽ ഒന്നാണ് കേരളപുരത്തെ എഴുത്താണി കട.എഴുതാണിയിലെ വെട്ടുകേക്ക് വളരെ പ്രശസ്തമാണ്. പ്രത്യേകിച്ച് ഗൾഫിൽ പോകുന്നവർ കൊണ്ടുപോകാൻ ഒരിക്കലും വിട്ടുപോകാത്ത ഒന്നാണ് ഈ കേക്ക്. അതുപോലെ തന്നെ. ഇവരുടെ മട്ടൺ ഫ്രൈ യും മട്ടൺ കറി യും.70 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ കട തുടങ്ങിയിട്ട്.ഇന്നും വിറകടുപ്പിലാണ് എല്ലാ പാചകവും.

ഞാൻ മട്ടൺ ഫ്രൈ യും മട്ടൺ മസാലയും ഇടിയപ്പവും ഓർഡർ ചെയ്തു.പലപ്പോഴും എനിക്ക് കൊല്ലം തിരുവനന്തപുരം ഭാഗത്തു നിന്നും കിട്ടുന്ന മട്ടൺ വിഭവങ്ങളോളം ടേസ്റ്റ് മറ്റൊരു സ്ഥലത്തു നിന്നും കിട്ടിയിട്ടില്ല.
#foodlover #foodies #behaindtraveller #vlog #foodvlog #muttonrecipe #kollam #food #keralafoodexperiences
@VillageFoodChannelOfficial @thefoodranger

Видео ഏറ്റവും നല്ല മട്ടൺ കറി ഇതാണ് !! | Best Mutton Curry канала Behaind Traveller
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять