Загрузка...

സംസ്ഥാനത്ത് തോരാ മഴ,കാലവര്‍ഷം കരതൊട്ടു,പ്രളയ സാധ്യത? | Kerala Monsoon | Heavy Rain | Orange Alert

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ കേന്ദ്രം. 3 ദിവസം വൈകിയാണ് ഇത്തവണ കാലവര്‍ഷമെത്തിയത്. ഇത്തവണ മഴ പതിവിലും കുറയുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ കോട്ടയം, ആലപ്പുഴ ജില്ലകള്‍ കനത്ത മഴയുടെ പിടിയിലാണ്.

The Meteorological Department has announced that the southwest monsoon has arrived in Kerala. This year, the monsoon arrived three days later than usual. Authorities have also warned that overall rainfall may be below normal this season. An orange alert has been issued in six districts today. Heavy rainfall is expected from Thiruvananthapuram to Thrissur. Since last night, the districts of Kottayam and Alappuzha have been experiencing intense rainfall.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#keralaweatherupdate #monsoonupdate #heavyrainforecast

Видео സംസ്ഥാനത്ത് തോരാ മഴ,കാലവര്‍ഷം കരതൊട്ടു,പ്രളയ സാധ്യത? | Kerala Monsoon | Heavy Rain | Orange Alert канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять