Загрузка...

Thiruvananthapuram Youth Murder| ബാലരാമപുരത്തെ യുവാവിൻ്റെ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

Thiruvananthapuram Youth Murder: നെയ്യാറ്റിൻകര വെടിവച്ചാൻകോവിലിൽ മുൻകാല സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും 18 കാരൻ ശിവ സൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. വെടിവച്ചാൻ കോവിൽ സ്വദേശികളായ അജിത്ത്, കാർത്തിക്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പോലീസ് പിടിയിലായത്. നാലുപേർക്കും 18 നും 20 നും ഇടയിലാണ് പ്രായം. ഒരു വർഷം മുമ്പ് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

All the accused have been arrested in the murder of 18-year-old Shiva Surya, who was killed following an argument and physical altercation between former friends at Vettivachankovil in Neyyattinkara. The arrested individuals are Ajith, Karthik, Aromal, and Priyadarshan, all natives of Vettivachankovil.

#thiruvananthapurammurder #vettivachankovil #shivasurya #pallichal # #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: 
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео Thiruvananthapuram Youth Murder| ബാലരാമപുരത്തെ യുവാവിൻ്റെ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять