Загрузка...

സഹകരണ സ്ഥാപനത്തിലെ പണം തിരിമറി: മുൻ ജീവനക്കാരി നടത്തിയ തട്ടിപ്പിന്റെ വിഴികൾ | Financial Theft

Financial Theft | സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും സംബന്ധിച്ച പരാതിയിലാണ് മുൻ ജീവനക്കാരി സോണിയ സെബാസ്റ്റ്യൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോതമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 35 ലക്ഷം രൂപ അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.

“Kothamangalam Police registered a case against four people, including former employee Sonia Sebastian, following a complaint related to financial fraud and breach of trust. The case alleges that ₹35 lakh was illegally transferred from the institution’s account to another account through abuse of authority

#financialfraud #breakingnews #kothamangalam #fraudcase #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates: 
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео സഹകരണ സ്ഥാപനത്തിലെ പണം തിരിമറി: മുൻ ജീവനക്കാരി നടത്തിയ തട്ടിപ്പിന്റെ വിഴികൾ | Financial Theft канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять