Загрузка...

ഇന്ത്യക്കാര്‍ക്ക് കോളടിച്ചു, എച്ച്1ബി വിസ ഫീസ് റദ്ദാക്കി | H1B Visa | US Immigration Updates

എച്ച് 1 ബി വിസാ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി റദ്ദാക്കി കോടതി. 20 സംസ്ഥാനങ്ങള്‍ ഫയല്‍ ചെയ്ത കേസില്‍ ബോസ്റ്റണിലെ ഫെഡറല്‍ കോടതിയുടേതാണ് വിധി. ഫീസ് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. പുതിയ എച്ച് 1 ബി വര്‍ക്കര്‍ വിസാ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഒറ്റത്തവണ ഫീസ് ഏര്‍പ്പെടുത്തിയത് കഴിഞ്ഞ സെപ്തംബറില്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

A U.S. federal court in Boston has struck down the Trump administration's policy imposing a $100,000 fee on new H-1B visa applications. The ruling came in response to a lawsuit filed by 20 states, with the court determining that the fee was unlawful. The government is expected to appeal the decision. The one-time fee requirement for new H-1B worker visa applications had come into effect in September and sparked widespread debate among employers, immigrants, and technology industry stakeholders.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#H1BVisa #USImmigration #TrumpAdministration

Видео ഇന്ത്യക്കാര്‍ക്ക് കോളടിച്ചു, എച്ച്1ബി വിസ ഫീസ് റദ്ദാക്കി | H1B Visa | US Immigration Updates канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять