Загрузка...

ഹനീഫിക്കയുടെ മറക്കാനാവാത്ത അമൂല്യമായ കോമഡികൾ | Cochin Haneefa Comedy Scenes Old

ഹനീഫിക്കയുടെ മറക്കാനാവാത്ത അമൂല്യമായ കോമഡികൾ
| Ee Parakkum Thalika Comedy Movie | Dileep | Harisree Ashokan | Cochin Haneefa | Malayalam Comedy Movies | Cochin Haneefa Comedy Scenes Old
#malayalammoviezone #cochinhaneefacomedyscenes #harisreeashokancomedyscenes #dileepcomedyscenes #malayalamcomedymovies #comedyscenesmalayalam
Ee Parakkum Thalika
2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ പറക്കും തളിക. ദിലീപ്, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നിത്യ ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് താഹയാണ്. 2001-ലെ മികച്ച വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നാകാൻ ഈ ചിത്രത്തിനു സാധിച്ചു. നിത്യ ദാസ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക. ഗോവിന്ദ്, മഹേഷ് മിത്ര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വി.ആർ. ഗോപാലകൃഷ്ണൻ ആണ്.

Видео ഹനീഫിക്കയുടെ മറക്കാനാവാത്ത അമൂല്യമായ കോമഡികൾ | Cochin Haneefa Comedy Scenes Old канала Malayalam Movie Zone
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять