Загрузка...

"മൂന്ന് ഗുണ്ടകളെ അയച്ച് 15 ലക്ഷമാണ് യുവതി ആവശ്യപ്പെട്ടത്": ചികിത്സാപിഴവ് ആരോപണത്തിൽ Varun Nambiar

Cosmetic Treatment Issue : സൗന്ദര്യ വർദ്ധക ചികിത്സകൾക്ക് വലിയ പ്രചാരമാണ് സോഷ്യൽ മീഡിയൽ ഉള്ളത്. അങ്ങനെ പ്രചാരം നേടിയ ഒരു ക്ലിനിക്കിൽ മുക്കിൻ്റെ എല്ലിൻ്റെ വളവ് നേരെയാക്കാൻ ശസ്ത്രക്രിയ ചെയ്ത ഒരു യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ദുരവസ്ഥയാണ്. ഒരു വർഷത്തോളമായി സർജറി കഴിഞ്ഞിട്ടു . ഇപ്പോഴും അണുബാധയുണ്ട്. മറ്റു രണ്ടു യുവതികൾ കൂടി സമാന പരാതിയുമായി രംഗത്തത്തിയിട്ടുണ്ട് പരാതിയുടെ അടിസ്ഥാനത്തിൽ നമ്പ്യാർസ് ഫേയ്‌സ് ക്ലിനിക് ഉടമ ഡോ വരുൺ നമ്യാർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് പരാതി.

A cosmetic procedure intended to correct a nasal bone deviation has allegedly left a young woman facing prolonged health complications. According to her complaint, it has been nearly a year since the surgery, yet she continues to suffer from infection and related issues.
#cosmeticsurgery #beautyclinic #medicalnegligence #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnews #todaynews #latestnews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео "മൂന്ന് ഗുണ്ടകളെ അയച്ച് 15 ലക്ഷമാണ് യുവതി ആവശ്യപ്പെട്ടത്": ചികിത്സാപിഴവ് ആരോപണത്തിൽ Varun Nambiar канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять