Загрузка...

ആഗോളതലത്തിൽ തൂക്കിയടിച്ചു പാപ്പനും പിള്ളേരും. ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് ട്രെൻഡിങ്. Aadu 3

ആഗോളതലത്തിൽ തൂക്കിയടിച്ചു പാപ്പനും പിള്ളേരും. ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് ട്രെൻഡിങ്. ആദ്യവീക്കെൻഡുകൊണ്ട് തന്നെ ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിട്ടുണ്ട്.
Globally, *Pappanum Pillerum* has made a massive impact. Aadu 3: One Last Ride is trending worldwide. Within its very first weekend, the film has already grossed around ₹90 crore globally.

Starring Jayasurya, the movie has achieved the biggest opening-day Kerala gross and global gross of his career. It has already become the biggest box office hit in his career.
#aadu3 #jayasurya #vinayakan #shajipappan #midhunmanuelthomas

Видео ആഗോളതലത്തിൽ തൂക്കിയടിച്ചു പാപ്പനും പിള്ളേരും. ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ് ട്രെൻഡിങ്. Aadu 3 канала Screen Malayali
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять