Загрузка...

Moscow International Film Festival-യിൽ ചരിത്രം കുറിച്ച് Moham, മികച്ച ചിത്രം🏆 മികച്ച നടി

മലയാള സിനിമയ്ക്ക് അഭിമാന നിമിഷം 🇮🇳✨
പ്രശസ്തമായ Moscow International Film Festival-യിൽ ചരിത്രം കുറിച്ച് Moham 💥
🏆 മികച്ച ചിത്രം
🏆 മികച്ച നടി – Amritha Krishnakumar
ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം കൈവരിക്കുന്നത്! 🔥
സംവിധാനം: Fazil Razak
നിർമ്മാണം: Razak Ahmed
ഇതിന് മുമ്പ് Bengaluru International Film Festival-ലും പുരസ്‌കാരം നേടിയ ചിത്രം 👏
ഇത് മലയാള സിനിമയുടെ ഗ്ലോബൽ മൊമെന്റ് ആണ് 🌍❤️ #malayalamCinema #miff48 #miff2026 #ммкф48 #ммкф2026

Видео Moscow International Film Festival-യിൽ ചരിത്രം കുറിച്ച് Moham, മികച്ച ചിത്രം🏆 മികച്ച നടി канала Abdul Shumz Pudussery
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять