Загрузка...

കര്‍ണാടകയിലും പാളി കോണ്‍ഗ്രസ്,നാളുകള്‍ എണ്ണപ്പെട്ടോ?തൊട്ടതെല്ലാം പിഴച്ച് DK | Karnataka Congress

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എട്ടുനിലയില്‍ പൊട്ടിച്ചാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. മേല്‍വിലാസം പോലും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ എഴുതിത്തള്ളിയിടത്തുനിന്നാണ് കാേണ്‍ഗ്രസ് വിജയത്തിലേക്കെത്തിയത്. ശരിക്കും പൊരുതിനേടിയ വിജയമായിരുന്നു അത്.വിജയത്തിനുപിന്നില്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത് ഡി കെ ശിവകുമാറായിരുന്നു.

The Congress party's victory in the Karnataka Assembly elections marked one of its most significant political comebacks in recent years. Defying expectations, the party secured a decisive mandate and returned to power after a hard-fought campaign. Among the key architects of the victory was D.K. Shivakumar, whose organizational efforts, grassroots mobilization, and strategic leadership played a crucial role in strengthening the party's position across the state. The Karnataka win is often cited as a major turning point in the party's recent political journey.

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#KarnatakaPolitics #DKShivakumar #CongressParty #KarnatakaElection

Видео കര്‍ണാടകയിലും പാളി കോണ്‍ഗ്രസ്,നാളുകള്‍ എണ്ണപ്പെട്ടോ?തൊട്ടതെല്ലാം പിഴച്ച് DK | Karnataka Congress канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять