Загрузка...

NMMS Exam 2026 Answer Key & Live Discussion! 🛑 ശരിയുത്തരം പരിശോധിക്കാം!

NMMS 2026 പരീക്ഷ കഴിഞ്ഞ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ! പരീക്ഷ എഴുതിക്കഴിഞ്ഞാൽ നമ്മൾ എല്ലാവരും ആദ്യം തിരയുന്നത് ഉത്തരങ്ങൾ ശരിയാണോ എന്നാണ്. അതുകൊണ്ട് തന്നെ ഇന്ന് വൈകുന്നേരം 5 മണിക്ക് XandY Learning ചാനലിലൂടെ NMMS 2026 Answer Key Live Discussion ഞങ്ങൾ നടത്തുന്നു.

ഈ ലൈവ് സെഷനിൽ ഓരോ ചോദ്യങ്ങളും വിശദമായി വിശകലനം ചെയ്യുകയും ശരിയായ ഉത്തരങ്ങൾ എങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്യും. MAT, SAT ഭാഗങ്ങളിലെ എല്ലാ ചോദ്യങ്ങളും നമ്മുടെ വിദഗ്ദ്ധരായ അധ്യാപകർ നിങ്ങളുമായി ചർച്ച ചെയ്യും. സ്കോളർഷിപ്പ് നേടുമോ എന്ന് ഉറപ്പിക്കാൻ ഈ ലൈവ് ഡിസ്കഷനിൽ നിർബന്ധമായും പങ്കെടുക്കുക.

Congratulations to all students who appeared for the NMMS Exam 2026! The wait is over. Now it's time to check your answers and estimate your scores. Join our Live Answer Key Discussion today at 5 PM on the XandY Learning YouTube channel.

In this session, our expert faculties will provide a comprehensive analysis of the NMMS 2026 question paper, covering both MAT (Mental Ability Test) and SAT (Scholastic Aptitude Test). We will discuss each answer in detail, helping you understand the logic behind the solutions and clear any doubts you might have. Don't miss this chance to calculate your potential marks and scholarship eligibility!

#NMMS2026 #NMMSAnswerKey #XandYLearning #NMMSKerala #ScholarshipExam #NMMSLive #NMMSMalayalam #MAT #SAT #NMMSAnalysis #EducationKerala #NMMSResults

Видео NMMS Exam 2026 Answer Key & Live Discussion! 🛑 ശരിയുത്തരം പരിശോധിക്കാം! канала XandY Class 8 & NMMS
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять