Загрузка...

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വ്യത്യസ്ത പരിപാടികളുമായി മലപ്പുറം നഗരസഭ | FIFA Football Worldcup 2026

FIFA Football Worldcup 2026 : ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ വരവേൽക്കാൻ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുകയാണ് മലപ്പുറം നഗരസഭ. നഗരസഭയിലെ ബാലസഭ അംഗങ്ങളായ 3000 കുട്ടികൾക്ക് ജഴ്സിയും വിവിധ ബാലസഭ ക്ലബ്ബുകൾക്ക് ഫുട്ബോളുകളും മിനി ബ്ലാസ്റ്റേഴ്സ് മലപ്പുറം മുനിസിപ്പാലിറ്റി’ എന്ന് പേരിട്ട പരിപാടിയിൽ ആണ് വിതരണം ചെയ്തത്. കേരള ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു.

The Malappuram Municipality is organizing a variety of programs to welcome the excitement of the FIFA World Cup. As part of an initiative titled "Mini Blasters Malappuram Municipality," jerseys were distributed to 3,000 children who are members of the municipality's Bala Sabha, while footballs were provided to various Bala Sabha clubs.

#fifaworldcup #football #malappuram #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #live

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 

Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates: 
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വ്യത്യസ്ത പരിപാടികളുമായി മലപ്പുറം നഗരസഭ | FIFA Football Worldcup 2026 канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять