Загрузка...

റെയില്‍വണ്‍ ആപ്പ്, രാജ്യത്ത് തന്നെ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍ | Rail One App | Indian Railways

ഭാരത റെയില്‍വേയുടെ ഏകീകൃത മൊബൈല്‍ ആപ്ലിക്കേഷനായ റെയില്‍വണ്ണിന്റെ ഉപയോഗത്തിലൂടെ രാജ്യത്തെ മുന്‍നിര ഡിവിഷനുകളിലൊന്നായി തിരുവനന്തപുരം ഡിവിഷന്‍ മാറി. ഇതിലൂടെ ദഷിണ റെയല്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഡിജിറ്റല്‍ ടിക്കറ്റിങ്ങില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നിലവില്‍ ഡിവിഷനില്‍ ബുക്ക് ചെയ്യുന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളില്‍ അഞ്ചില്‍ ഒന്ന് റെയില്‍വണ്‍ മൊബൈല്‍ ആപ്പ് വഴിയാണ് എടുക്കുന്നത്.റിസര്‍വ്ഡ്, അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെ നിരവധി യാത്രാസേവനങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കുന്ന റെയില്‍വേയുടെ ഏകീകൃത മൊബൈല്‍ ആപ്പാണ് റെയില്‍വണ്‍

The Thiruvananthapuram Division has emerged as one of the leading divisions in the country through the utilization of Indian Railways' unified mobile application, RailOne. Through this, the Thiruvananthapuram Division of the Southern Railway has achieved a remarkable milestone in digital ticketing. Currently, one out of every five unreserved tickets booked in the division is purchased via the RailOne mobile app. RailOne is the unified mobile application of the railways that provides multiple travel services, including reserved and unreserved ticket bookings, through a single app

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#thiruvananthapuram #southernrailway #ticketbooking #mobileapp

Видео റെയില്‍വണ്‍ ആപ്പ്, രാജ്യത്ത് തന്നെ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍ | Rail One App | Indian Railways канала Keralakaumudi News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять