Загрузка...

KARAOKE OF ഈശോ നീയെൻ ഉള്ളിൽ വരേണേ - KARAOKE TRACK

Eesho Neeyen Ullil Varene - Karaoke
original Song track
https://www.youtube.com/watch?v=NVXQ71poPac

ഈശോ നീയെൻ ഉള്ളിൽ വരേണേ
എന്നുള്ളം നിന്റേതായ്‌ മാറിടുവാൻ
ഈശോ നീയെൻ ഉള്ളിൽ വരാനായ്
കാത്തിരിക്കുന്നു ഞാൻ കാലങ്ങളായ്
(ഈശോ നീയെൻ...

അപ്പത്തിൻ രൂപത്തിൽ നീയെന്നിലണയുമ്പോൾ
അറിയാതെ ഞാനൊരു പൂവായിടും
നിൻ പദ താരിലെ അർച്ചനയാകും ഞാൻ
എൻ ജന്മം സഫലമായ് തീരുമെന്നും
എൻ ജന്മം സഫലമായ് തീരുമെന്നും
(ഈശോ നീയെൻ...

ചങ്കിലെ ചോരയാൽ നീയെന്നെ കഴുകുമ്പോൾ
നവമൊരു ജീവനായ് മാറിടും ഞാൻ
കാരുണ്യമേറും നിൻ സ്നേഹത്തിലൊന്നാകാൻ
കൊതിയോടെ മുദമായ് ഞാൻ കാത്തിരിപ്പൂ
(ഈശോ നീയെൻ...

Видео KARAOKE OF ഈശോ നീയെൻ ഉള്ളിൽ വരേണേ - KARAOKE TRACK канала Shijumon Joseph
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять